മെയ് അഞ്ച് വരെ താലൂക്ക് അദാലത്ത് സെല്ലില്‍ പരാതികള്‍ നല്‍കാം സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര…
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ മെയ് ആറിന് വയനാട്ടിലേയ്ക്ക് ദ്വിദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. ആറിന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട് എട്ടിന് പുലര്‍ച്ചെ തിരികെയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. 2920…
വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭം തനിമ വനിതാ കാന്റീന്‍ ഉദ്ഘാടനം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നിര്‍വഹിച്ചു. കരിങ്ങനാട് നടന്ന പരിപാടിയില്‍ വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍,…
കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം. കാവശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാലിന്യം കുമിഞ്ഞുകൂടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. ഒന്നാം…
ആദ്യഘട്ടം മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍…
ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമ…
പുനർനിർമിച്ച 800 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു അടിസ്ഥാന വികസനവും ക്ഷേമ പ്രവർത്തനങ്ങളും പുരോഗതിക്ക് അത്യാവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇത് കാര്യക്ഷമമായി കേരളത്തിൽ നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമീണ…
303 വീടുകളുടെ തറക്കല്ലിടൽ നിർവഹിച്ചു ലൈഫ് ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ ഓടുപാറയിൽ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരമുള്ള 303…
ജില്ലയിലെ രണ്ടാംവിള നെല്ല് സംഭരണത്തില്‍ കൃത്യത വരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ പ്രമേയം. പി.പി സുമോദ് എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി. രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരണവും…
ശുചിത്വ മിഷന്റെ സഹകരണത്തോടെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജിതമാക്കുന്നതിനും ഗ്രാമപഞ്ചായത്തുകളെ ജൂണ്‍ അഞ്ചിനകം മാലിന്യമുക്ത പഞ്ചായത്തുകളാക്കി മാറ്റുന്നതിനുമായി നടത്തിവരുന്ന ശുചിത്വസഭ മലമ്പുഴ പഞ്ചായത്തില്‍ നടന്നു. ഉദ്ദേശിച്ചതിലും വേഗത്തിലും…