സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി…

  തൃത്താല ഗവ കോളേജില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദു നിര്‍വഹിച്ചു. തൃത്താല കോളേജില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും തൃത്താലയില്‍ പുതിയ നഴ്‌സിങ്…

മുങ്ങിമരണം തടയുന്നതിന് പി.പി. സുമോദ് എം.എല്‍.എ. തരൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന സ്വിം തരൂര്‍ സൗജന്യ ശാസ്ത്രീയ നീന്തല്‍ പരിശീലന പദ്ധതി രണ്ടാം ഘട്ടം മമ്പാട് കറ്റുകുളങ്ങര ക്ഷേത്രക്കുളത്തില്‍ നടന്നു. വടക്കഞ്ചേരി,…

  മാലിന്യത്തിനെതിരെ ഗോളടിച്ച് വ്യത്യസ്തമായ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ് ഗോള്‍…

ജില്ലാതല പട്ടയമേള മെയ് 15 ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  വൈകീട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവും. വൈദ്യുതി വകുപ്പ് മന്ത്രി…

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്, നവകേരളം കര്‍മ്മ പദ്ധതി 2, ഹരിത കേരളം മിഷന്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന നീരുറവ് നീര്‍ച്ചാല്‍ പുനരുജീവന പ്രവര്‍ത്തനങ്ങള്‍ക്ക്…

കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിത പങ്കാളിത്തവുമായി കോളേജ്‌ വിദ്യാര്‍ത്ഥികളും. രണ്ട് ദിവസങ്ങളിലായി നടന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോളേജ്‌ വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളായി. ആദ്യദിനം കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ചില്‍ ഉള്‍പ്പെട്ട…

  'മാലിന്യമുക്തം നവകേരളം' പദ്ധതിയുമായി ബന്ധപ്പെട്ട് മാലിന്യമുക്ത പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളുമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്‌ക്കരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു.  പഞ്ചായത്ത് തല സംഘാടക സമിതി…

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത് സമയത്ത് നേരിട്ടും പരാതികള്‍ സ്വീകരിക്കും. മെയ്…

ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഏകോപന സമിതി യോഗം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സിന്ധു ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്…