ജൂണ്‍ 15 നകം പൂര്‍ത്തിയാകും നവകേരളം വൃത്തിയുള്ള കേരള ക്യാമ്പയിന്റെ ഭാഗമായി ഹരിതമിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ആപ്പ് മുഖേന വിവരശേഖരണം നടത്തുന്നതിന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു. മാലിന്യ…

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു 2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഇതുമായി ബന്ധപെട്ട് പ്രഖ്യാപനം നടത്തും. തൊഴിലുറപ്പ്…

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനിക ലോകത്ത് മുന്നേറാന്‍ ആവില്ലെന്നും അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണപുരം…

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' നയത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 1.21 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കോട്ടമൈതാനത്ത്…

കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ സംസ്ഥാനത്ത് വിതരണം ചെയ്തത് രണ്ടേ മുക്കാല്‍ ലക്ഷം പട്ടയങ്ങള്‍ പാലക്കാട് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു. വിതരണം ചെയ്തത് 17,845 പട്ടയങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ രണ്ടേ മുക്കാല്‍ ലക്ഷത്തോളം…

സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ജില്ലാതല പട്ടയമേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട്…

എരിമയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല സമ്പൂര്‍ണ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസേനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ശുചിത്വ യജ്ഞം നടന്നത്. എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ…

സഹകരണമേഖല വിപുലവും വിശാലവുമായ അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന വിധം പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ചിരിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയിലുള്‍പ്പെടുത്തി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം രണ്ടാം…

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും തൃത്താല എം.എല്‍.എയുമായ എം.ബി രാജേഷ് തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന എന്‍ലൈറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തൃത്താലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച ഗതി 2023-കരിയര്‍ ഗൈഡന്‍സ് പരിശീലനത്തിന് തുടക്കമായി.…

കായിക ക്ഷമത വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കി വിളയൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലുള്ള പത്ത് സ്‌കൂളുകളിലെ മൂന്ന്, നാല് ക്ലാസുകളിലെ 40-ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. ഒരോ സ്‌കൂളില്‍ നിന്നും…