കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാരായ 83 വയോജനങ്ങള്‍ക്കാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,56,900 രൂപ ചെലവില്‍ കട്ടില്‍ വിതരണം നടത്തിയത്. കണ്ണമ്പ്ര…
കോങ്ങാട് മണിക്കശ്ശേരി എ.ആര്‍.ഡി 56-ാം നമ്പര്‍ റേഷന്‍കടയുടെ സമീപത്ത് കെ-സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് അധ്യക്ഷനായ പരിപാടിയില്‍ വി. സേതുമാധവന്‍,…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് ഓങ്ങല്ലൂരില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് വളരെ പ്രശംസനീയാര്‍ഹമാണെന്നും…
അഞ്ച് അങ്കണവാടികളുടെയും നെല്ലിക്കാട് സ്മാര്‍ട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സ്മാര്‍ട്ട് അങ്കണവാടികളിലൂടെ കുഞ്ഞുങ്ങളുടെ സമഗ്രമായ വളര്‍ച്ചയും വികസനവുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 250…
അദാലത്ത് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും ' താലൂക്ക് തല പരാതി പരിഹാര…
അട്ടപ്പാടി മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഇക്കോ ഫാം, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചുപൂട്ടാന്‍ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ നിര്‍ദേശം നല്‍കി. അട്ടപ്പാടി,…
ആരോഗ്യരംഗത്തെയും സര്‍ക്കാര്‍ ആശുപത്രികളെയും ശാക്തീകരിക്കുക എന്ന വലിയ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. പട്ടാമ്പി നഗരസഭയിലെ ശിശു തീവ്രപരിചരണ വിഭാഗം, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം…
ക്യാമ്പില്‍ പരിശോധിച്ചത് 82 പേരെ തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും വിവ (വിളര്‍ച്ചയില്‍നിന്നും വളര്‍ച്ചയിലേക്ക്) ക്യാമ്പയിനും നടത്തി. രക്തസമ്മര്‍ദ്ദ പരിശോധന, രക്തം, പ്രമേഹ പരിശോധനകള്‍, ക്ഷയരോഗവുമായി…
ശില്‍പശാല സംഘടിപ്പിച്ചു 2024-ഓടെ എല്ലാ ഗ്രാമീണ വീടുകള്‍ക്കും കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളെയും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ജനപ്രതിനിധികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ശില്‍പശാല…
ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് തുംബൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ച് മണ്ണാര്‍ക്കാട് നഗരസഭ. കുന്തിപ്പുഴയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള കമ്പോസ്റ്റ് യൂണിറ്റ് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം…