കിള്ളിക്കുറിശ്ശി മംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം 2023-ലെ കുഞ്ചന്‍ അവാര്‍ഡിന് മുച്ചുകുന്ന് പത്മനാഭന്‍ (69) തെരഞ്ഞെടുക്കപ്പെട്ടു. തുള്ളല്‍ കലാരംഗത്ത് 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന മുച്ചുകുന്ന് പത്മനാഭന്‍ കോഴിക്കോട് കൊയ്‌ലാണ്ടി സ്വദേശിയാണ്. തുള്ളല്‍ ആചാര്യനായ…

  ജില്ലയില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്യമായ പരിശോധനകള്‍ നടത്തി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു. വേനല്‍ചൂട് ഉയരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ മെയ് അഞ്ച് വരെ പരാതികള്‍ സമര്‍പ്പിക്കാം. താലൂക്ക്തല അദാലത്ത്…

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും മണ്ണാര്‍ക്കാട് അഹല്യ കണ്ണാശുപത്രിയും സംയുക്തമായി കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഫെബിന്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ…

ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശികതലത്തില്‍ സാമ്പത്തിക വികസനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരും നേതൃത്വപരമായ പങ്കുവഹിക്കേണ്ടവരുമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് റേറ്റിങ്…

പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു പുതുക്കോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ വനിതാ വ്യവസായ കേന്ദ്രത്തില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് കുടുംബശ്രീ സി.ഡി.എസ് വനിതാ കൂട്ടായ്മ. കെ. നസീമ, സി. രഞ്ജിഷ, സി.…

  കുടുംബശ്രീ രജത ജൂബിലി ആഘോഷവും സാംസ്‌കാരിക സദസും ഉദ്ഘാടനം നിര്‍വഹിച്ചു കുടുംബശ്രീ സ്ഥാപക ദിനമായ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച്…

  നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ഹരിതകര്‍മ്മസേന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പലശീലനം മങ്കര-വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളുകളിലും ചെര്‍പ്പുളശ്ശേരി  നഗരസഭ ഹാളിലും നടന്നു. മങ്കരയിലെ പരിശീലന പരിപാടിയില്‍ കെ.എസ്.ഡബ്ല്യു.എം.പി. സോഷ്യല്‍ എക്‌സ്‌പേര്‍ട്ട്…

പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ഐ ആം ദ സൊല്യൂഷന്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി നാല് ദിവസത്തെ സ്‌കൂള്‍തല സമ്മര്‍ ക്യാമ്പ് തുടങ്ങി. എ. പ്രഭാകരന്‍ എം.എല്‍.എ…

ജില്ലയില്‍ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് തണ്ണീര്‍പന്തല്‍ സ്ഥാപിച്ചു. പഞ്ചായത്ത് പരിധിയില്‍ തിരക്കുള്ള മുളയങ്കാവ് സെന്ററിലാണ് തണ്ണീര്‍പന്തല്‍ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശമനുസരിച്ച് 16-ാം വാര്‍ഡ് മെമ്പറായ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് തണ്ണീര്‍പന്തല്‍ സജ്ജീകരിച്ചത്.…