പ്രവര്‍ത്തനോദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ വനിതാ ഹോസ്റ്റല്‍ മെയ് ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ജോലിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ആലത്തൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.…
ഉപയോഗം കൂടുന്നതിനനുസരിച്ച് മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പൊട്ടിത്തെറി, വൈദ്യുതാഘാതം പോലുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാം. മൊബൈല്‍ ഫോണുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ഇത്തരം ബാറ്ററികളില്‍…
ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ നടന്ന എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയില്‍ നെല്ലിയാമ്പതി ഓറഞ്ച് ഫാമിന് 1,70,614 രൂപ വരുമാനം ലഭിച്ചു. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ…
നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ക്യാമ്പയിനിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശന സ്‌ക്വാഡുകളിലേക്ക് അതത് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ നാഷണല്‍…
നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും ചെര്‍പ്പുളശ്ശേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിലുമായി നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന…
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്. പൊതുനിരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക ലക്ഷ്യമിട്ട് മുട്ടികുളങ്ങര ക്യാമ്പ് മുതല്‍ താണാവ് വരെയാണ് ശുചീകരണം നടത്തിയത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍…
മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് പങ്കെടുക്കും സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും നേതൃത്വത്തില്‍…
കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശുചിത്വ സഭയും ശുചിത്വ ആരോഗ്യ ശില്‍പശാലയും നടത്തി. പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന പഞ്ചായത്ത് തല സമ്പൂര്‍ണ ശുചിത്വ സഭയില്‍ ഇതുവരെ നടത്തിയ ശുചീകരണ…
ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് പാലക്കാട് ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 27 ന് രാവിലെ 10.30 ന് അഭിമുഖം സംഘടിപ്പിക്കുന്നു. സെയില്‍സ് എക്‌സിക്യൂട്ടീവ് (പ്ലസ്…
'നവകേരളം വൃത്തിയുള്ള കേരളം' തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിനുമായി…