മൂലത്തറ വലതുകര കനാല്‍ ഒന്നാംഘട്ട ഭൂരേഖ കൈമാറി കേരളത്തിന് അര്‍ഹമായ ജലം ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ആവശ്യമായ ജലം ഉറപ്പാക്കാന്‍ തമിഴ്‌നാട്…
അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സോളാറുമായി മുന്നോട്ടു പോയാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കണവാടികളില്‍ സ്വന്തം ചെലവില്‍ സോളാര്‍ സ്ഥാപിക്കുകയാണെങ്കില്‍ അങ്കണവാടികള്‍ക്ക്…
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം പാലക്കാട് ജില്ലാതല പട്ടയ മേള കോട്ടമൈതാനത്ത് മെയ് 15 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…
റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ അവരുടെ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയ്ക്ക് ആലത്തൂര്‍ താലൂക്കില്‍ തുടക്കമായി. റേഷന്‍കടകളില്‍ നേരിട്ടെത്തി…
മലമ്പുഴ ഡാം ഉദ്യാനത്തിലേക്കുള്ള പുതിയ പാര്‍ക്കിങ് സൗകര്യം രണ്ട് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍ദേശിച്ചു. മലമ്പുഴ ഡാം ഉദ്യാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ നേതൃത്വം…
കിടപ്പുരോഗികളെയും പരിചരിക്കാന്‍ ആളില്ലാത്തവരെയും പഞ്ചായത്ത് അന്വേഷിച്ച് കണ്ടെത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇത്തരക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും ഒരുക്കി നല്‍കുമെന്നും നോക്കാനില്ലാത്ത ആരും പഞ്ചായത്തില്‍ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കിടപ്പ്…
പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗത്തിന്റെ കീഴില്‍ വരുന്ന റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തികളുടെ ഭാഗമായി ഒറ്റപ്പാലം നിരത്ത് വിഭാഗത്തിന്റെ കീഴിലുള്ള പാലക്കാട്-പൊന്നാനി റോഡില്‍ മംഗലം മുതല്‍ കൂനത്തറ വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്…
ഇരട്ടക്കുളം-വാണിയംപാറ റോഡിലെ തെന്നാലിപ്പുഴയ്ക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഏപ്രില്‍ 17 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇവിടെ നിന്നും ചീനിക്കോട് പാടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു.…
ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡില്‍ തണല്‍ ബസ് സ്റ്റോപ്പ് മുതല്‍ വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രം വരെയുള്ള ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഏപ്രില്‍ 20 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കോരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി)…
സംഭരണത്തിന് മുന്നോടിയായി ജില്ലയിലെ നെല്‍കര്‍ഷകരുടെ വിള പരിശോധന പൂര്‍ത്തിയാക്കി കൃഷി ഓഫീസര്‍മാര്‍ അഞ്ച് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൃഷി ഓഫീസര്‍മാര്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കി…