മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ അവലോകന യോഗം വൈദ്യുതി വകുപ്പ്…
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിതരണത്തിന് തയ്യാറാവുന്നത് 15,000 പട്ടയങ്ങള്‍. ജില്ലാതല പട്ടയമേള മെയ് 15 ന് വൈകിട്ട് 3.30 ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല പട്ടയമേളയ്ക്ക്…
സംസ്ഥാനത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുക സർക്കാർ ലക്ഷ്യം: മന്ത്രി എം.ബി. രാജേഷ് സേവനങ്ങളുടെ, കാഴ്ചകളുടെ, വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'എന്റെ കേരളം-പ്രദര്‍ശന വിപണന മേള-2023' സമാപിച്ചു. ഇന്ദിരാഗാന്ധി…
360 ഡിഗ്രി ആംഗിളില്‍ സെല്‍ഫി എടുക്കാന്‍ അവസരമൊരുക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പ് സ്റ്റാള്‍. നിരവധി ആളുകളാണ് കൗതുകകരമായ ഈ സെല്‍ഫി പിടുത്തത്തിന് എത്തുന്നത്. പരമാവധി നാല് പേര്‍ക്കാണ്…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വൈദ്യുതി കുറഞ്ഞ അളവില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതകളും വൈദ്യുതി ഉപകരണങ്ങള്‍ എങ്ങനെ വൈദ്യുതി ലാഭിച്ച് ഉപയോഗിക്കാം തുടങ്ങിയവ വിവരിച്ച് കെ.എസ്.ഇ.ബി സ്റ്റാള്‍ ഉപകാരപ്രദമാകുന്നു. വീടുകളില്‍ വൈദ്യുതി ലാഭിക്കാന്‍ ഏത്…
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 60 പേര്‍ക്ക് ബീറ്റ് ഫോറസ്റ്റ് തസ്തികയില്‍ ജോലി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ച് വരികെയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനാശ്രിത പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനായി പഠനമുറികള്‍, പി.എസ്.സി…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഒരു സാമൂഹ്യ ഇടം സൃഷ്ടിക്കുക, അവരുടെ ഉപജീവനത്തിനും അതിജീവനത്തിനും സഹായകമാകുന്ന പിന്തുണകള്‍ ലഭ്യമാക്കുക, ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് അടിയന്തിര സഹായവും പിന്തുണയും ഉറപ്പാക്കുക തുടങ്ങിയവ…
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണമേളയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാഹന പര്യടനം ആരംഭിച്ചു. വിവിധ…
കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ്, റേഡിയോഗ്രാഫര്‍ നിയമനം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ അഞ്ചിന്…
വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളെജില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം. ഏപ്രില്‍ 11 ന് രാവിലെ ഒന്‍പത് മുതല്‍ കോളജെില്‍ ഇന്റര്‍വ്യൂ നടക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍) തസ്തികയ്ക്ക് 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള…