തൃത്താല നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നീന്തല്‍ പഠന സൗകര്യം ഉറപ്പാക്കുമെന്ന് തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന എന്‍ലൈറ്റിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ…

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും സെല്‍ഫി എടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പുഴയൊഴുകുന്നതും പക്ഷിമൃഗാദികളുടെയും ശബ്ദ സജ്ജീകരണങ്ങളോടെ ഉള്‍ക്കാട്…

തൃത്താല നിയോജകമണ്ഡലത്തില്‍ 100 കുളങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മണ്ഡലത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് ഭൂഗര്‍ഭ ജല സംരക്ഷണം നടത്തേണ്ടത് അനിവാര്യമാണെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല…

എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപന മേധാവികളും മാലിന്യ നിർമ്മാർജ്ജന പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് . ഇതിനുള്ള ഉത്തരവ് ഉടനിറങ്ങും. എല്ലാ ഓഫീസിലും ബീറ്റ് പ്രോട്ടോക്കോൾ…

ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷ നല്‍കാം. പരാതികള്‍ https://www.karuthal.kerala.gov.in ല്‍ ആണ് നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തമായോ, താലൂക്ക്…

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ട് എം.എല്‍.എമാരായ എ.  പ്രഭാകരന്‍, അഡ്വ. കെ. പ്രേംകുമാര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയ്ക്ക് നല്‍കി പ്രകാശനം…

ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ആര്‍ച്ചറി, കളരിപ്പയറ്റ്, കായികക്ഷമത പരിശോധന വിജയികള്‍ക്ക് സമ്മാനവും ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കായിക ലഹരി…

ആധാര്‍ എടുക്കാം, തെറ്റ് തിരുത്താം, രേഖകളുമായെത്തുന്നവര്‍ക്ക് ഡിജി ലോക്കര്‍ സംവിധാനവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ…

ദേശീയ അവാര്‍ഡ് ജേതാവും ഗായികയുമായ മധുശ്രീ നാരായണന്റെ സംഗീത പരിപാടി പിന്നണി ഗായിക അപര്‍ണ രാജീവിന്റെ ഫ്യൂഷന്‍ ലൈവ്  ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ…

സൗജന്യ കണ്ണ് പരിശോധന, സിമുലേറ്റര്‍ സംവിധാനം ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ ഇലക്ട്രിക് വാഹന പ്രദര്‍ശനം, സൗജന്യ കണ്ണ് പരിശോധന…