ജില്ലാ സപ്ലൈ ഓഫീസ് ഏപ്രില്‍ മാസം മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനേതര നോണ്‍ സബ്സിഡി(എന്‍.പി.എന്‍.എസ്), മുന്‍ഗണനേതര സബ്സിഡി (എന്‍.പി.എസ്) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡ്…

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈബ്രറികള്‍ക്കുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനും വായനാശീലം വളര്‍ത്തുന്നതിനുമായി 'ലൈബ്രറികള്‍ക്ക് ബാലസാഹിത്യകൃതികള്‍' എന്ന പദ്ധതി…

മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ജില്ലയില്‍ 46 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി. കടമ്പഴിപ്പുറം പഞ്ചായത്തിലെ പത്തോളം കടകളിലും പൊതുഇടങ്ങളിലും നടത്തിയ…

എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം പാലക്കാട് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പുഴയൊഴുകുന്നതും പക്ഷിമൃഗാദികളുടെയും ശബ്ദ സജ്ജീകരണങ്ങളോടെ  ഉള്‍ക്കാട് ചിത്രീകരിച്ചുള്ള സെല്‍ഫി പോയിന്റ് ഒരുങ്ങുന്നു. മേള നടക്കുന്ന ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്…

എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കാനും അവസരം ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് അവസരമൊരുക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജോബ്…

ഒ.വി വിജയന്‍ സ്മാരക സമിതിയും കേരള സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍  ചരമദിനാചരണ പരിപാടി സംഘടിപ്പിച്ചു. 'ചിതലിയിലെ ആകാശം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത എഴുത്തുകാരി ഡോ: ഖദീജ…

മാലിന്യ സംസ്‌കരണ പരാതികള്‍  8547736068 ലും enfosquadpalakkad@gmail.com ലും അറിയിക്കാം മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ശക്തം. മണ്ണാര്‍ക്കാട് നഗരസഭയിലെ തോരാപുരത്ത് മലിനജലവും കക്കൂസ്…

  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2023-24 ലെ ഫെസ്റ്റിവല്‍ കലണ്ടര്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പ്രകാശനം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി…

  വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേളയ്ക്ക് തിരിതെളിക്കും മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും പാലക്കാട് സേവനങ്ങളുടെ കാഴ്ചകളുടെ വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്‍ഫര്‍മേന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  സംഘടിപ്പിക്കുന്ന 'എന്റെ…

കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ പ്രവേശനത്തിന് പട്ടികജാതി വിഭാഗം യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സിന് എസ്.എസ്.എല്‍.സി ആണ് യോഗ്യത.…