സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കടീരി ഗ്രാമപഞ്ചായത്തിലെ കരിയാട്ടില്‍ കോളനി വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നടന്നു. പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു കോടി രൂപ…
ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷനുമായി സഹകരിച്ച് രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച 'കരുതാം-മാലിന്യം കരുതലോടെ' ഖരമാലിന്യ സംസ്‌കരണം ബോധവത്ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ്…
ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കായി ചട്ട പ്രകാരം അയക്കുന്ന നോട്ടീസുകള്‍ ജനസൗഹൃദമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭരണഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഭരണഭാഷയില്‍…
പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാറുന്ന പുതിയ യൂണിഫോം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടാത്ത ജി.എസ്.ടി രജിസ്‌ട്രേഷനുള്ളവരില്‍ നിന്നും സീല്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 31…
ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏഴാം ക്ലാസ് പാസായ മലയാളം/ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ അഞ്ച് വരെ www.polyadmission.org/ths ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ…
ജില്ലാ ശുചിത്വമിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയ്യാറുള്ള കാറുടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം ടാക്‌സി രജിസ്‌ട്രേഷന്‍ ഉള്ളതായിരിക്കണം. ജി.പി.എസ് സംവിധാനം നിര്‍ബന്ധം. 2017 അല്ലെങ്കില്‍ അതിന് ശേഷമുള്ള…
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വായനശാലകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ വിവിധ വായനശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. 14.50 ലക്ഷം ചെലവില്‍ പോര്‍ട്ടബിള്‍ ആംപ്ലിഫയര്‍, ഓഫീസ് മേശ, കസേര, ഫൈബര്‍…
ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലകളിലെ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ മാര്‍ച്ച് 29 ന് മോക്ക് ഇന്റര്‍വ്യൂ (പ്രീ ഇന്റര്‍വ്യു പ്രോസസ്) സംഘടിപ്പിക്കുന്നു. തൊഴിലവസരങ്ങളുടെ പുതിയ…
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം.ആന്‍ഡ്.ഇ) നിയമനം. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ്, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഈ യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലെങ്കില്‍ ആയുര്‍വേദ (ബി.എ.എം.എസ്) ബിരുദമോ എം.പി.എച്ച് യോഗ്യതയുള്ളവരെയോ…
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ മധ്യ വേനല്‍ യാത്രകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഏപ്രില്‍ ഒന്നിന് രാവിലെ 11.30 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുന്ന രീതിയിലാണ്…