ഗവ വിക്‌ടോറിയ കോളെജില്‍ വിശപ്പ് രഹിത പദ്ധതി പ്രകാരമുള്ള കാന്റീന്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് രണ്ടിനകം കോളെജ് ഓഫീസില്‍…

പെരുമാട്ടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ലോക ക്ഷയരോഗ ദിനാചരണം നടത്തി. പെരുമാട്ടി വണ്ടിത്താവളത്ത് സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അധ്യക്ഷനായി.…

സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തില്‍ പെരുമാട്ടി പഞ്ചായത്തിലെ സര്‍ക്കാര്‍പതി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന കമ്മിഷന്‍ അംഗം…

തൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശിച്ചു. ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാനും നിര്‍ദേശം…

കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന ജില്ലയിലെ വിധവകളുടെ പുനരധിവസത്തിന് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തൊഴില്‍-വരുമാനദായക പദ്ധതി 'അപരാജിത'യുടെ ഭാഗമായി എല്‍.ഇ.ഡി ബള്‍ബുകളുടെ നിര്‍മാണവും പുനരുപയോഗവും സംബന്ധിച്ച ആദ്യബാച്ച് പരിശീലനം ജില്ലാ…

ജില്ലയില്‍ ഏപ്രില്‍ ഒമ്പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാര്‍ഷിക ജില്ലയായ പാലക്കാടിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് സ്റ്റാളുകളില്‍ ഇടം നല്‍കണമെന്നും സ്ത്രീകള്‍ക്കും…

കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തിയ രണ്ട് സ്ത്രീകളെ ശരണബാല്യം റെസ്‌ക്യൂ ടീം പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ശരണബാല്യം ടീം, പാലക്കാട് ടൗണ്‍ സൗത്ത് പോലീസ്, പിങ്ക്…

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ടി.ബി യൂണിറ്റ്, ദേശീയ ആരോഗ്യ ദൗത്യം, ഐ.എം.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ…

  അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതും 750 ഓഹരി ഉടമകള്‍ ഉള്ളതുമായ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് മൂല്യവര്‍ദ്ധനവ്, മാര്‍ക്കറ്റിങ്, കയറ്റുമതി തുടങ്ങിയവ നടത്തുന്നതിന്…

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന ചിറ്റൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ,…