ജില്ലയിലെ വിധവകള്‍ക്ക് തൊഴില്‍-വരുമാനദായക പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക, പുനരധിവസിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പാക്കുന്ന 'അപരാജിത' പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ഗനിര്‍ദേശ സെമിനാറുകള്‍ക്ക് തുടക്കമായി.…
അടിസ്ഥാന രേഖകള്‍ ഇല്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്ന എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) സ്‌പെഷ്യല്‍ ക്യാമ്പ് അട്ടപ്പാടി…
രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച്…
തേങ്കുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയും കലാസാഹിത്യ മേഖലയില്‍ പ്രതിഭ തെളിയിച്ച പ്ലസ് ടു വിദ്യാര്‍ഥിയുമായ ജെ.ജി ഭഗത് എഴുതിയ കവിതകളുടെ പുസ്തകസമാഹാരം 'ചുവന്ന ചെമ്പരത്തി' തദ്ദേശസ്വയംഭരണ - എക്‌സൈസ് വകുപ്പ്…
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എം പദ്ധതിയ്ക്ക് തേങ്കുറിശിയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്…
പാലക്കാട് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന വാരാഘോഷത്തിന് തുടക്കമായി. ജനുവരി 12 മുതല്‍ 19 വരെയാണ് വാരാഘോഷം പരിപാടികള്‍ നടക്കുന്നത്. വാരാഘോഷ പരിപാടികളുടെ ഭാഗമായി യുവജന സംഘടനകള്‍ വഴി ജില്ലയിലുടനീളം രക്തദാന…
ഫെബ്രുവരി 18, 19 തീയതികളില്‍ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 19 ന് നിര്‍വഹിക്കും തൃത്താലയുടെ തനത് കലാപരിപാടികള്‍, പുഷ്പ-വിപണന മേള ആഘോഷങ്ങളുടെ ഭാഗമാകും പാലക്കാട് ചാലിശ്ശേരിയില്‍ ഫെബ്രുവരി 18,19 തീയതികളില്‍ തദ്ദേശ…
തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണം: മന്ത്രി എം.ബി രാജേഷ് തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനേക്കാള്‍ വലിയ വിഭവ സ്രോതസാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി…
ശുചിത്വ മിഷന്റെയും ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ഹരിത ഓഫീസ് ക്യാമ്പയിന്റെ ഭാഗമായി ദാരിദ്ര്യ ലഘുകരണ വിഭാഗം ഓഫീസ് കോംപ്ലക്‌സിലെ ഓഫീസുകളില്‍ നിന്ന് ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്തു. 400 കിലോ ഗ്രാം ഇ-മാലിന്യങ്ങളാണ് ക്ലീന്‍…
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി.…