നാരായണപുരം ചന്തയിലെ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കാനും പരിസരത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനും പ്രദേശത്തെ ചവറുകൂനകള്‍ അടിയന്തരമായി നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും കോന്നി പഞ്ചായത്ത് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഉത്തരവ്. കരുതലും കൈത്താങ്ങും…

നാടിന്റെ വികസനത്തിനു വിലങ്ങുതടിയായി നില്‍ക്കുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംഗം വി.കെ.രഘുവും, നാലാം വാര്‍ഡ് അംഗം ജോജു വര്‍ഗീസും കോന്നി താലൂക്ക് തല അദാലത്തിലെത്തിയത്. കൊക്കാത്തോട്,…

മഴയെത്തുമ്പോള്‍ പ്രളയത്തെയും കൃഷിനാശത്തേയും ഭയക്കുന്ന കഥയാണ് എല്ലാവര്‍ക്കുമുള്ളതെങ്കില്‍ വേനല്‍ക്കാലത്തെത്തുന്ന വെള്ളത്തില്‍ കൃഷിയും വീടും തകരുന്ന ദുരിതമാണ് കലഞ്ഞൂര്‍ സ്വദേശി മോഹനന് പറയാനുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തില്‍ വച്ചായിരുന്നു മോഹനന്‍…

ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി…

പൊന്നിന്‍ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും ....... കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്തിനെത്തിയ ഏഴംകുളം സ്വദേശിനികളായ ശ്രീലക്ഷ്മിയും ശ്രീപാര്‍വതിയും മനസ് നിറഞ്ഞ് ഈ പാട്ട് പാടുമ്പോള്‍ അവരുടെ സ്വപ്നങ്ങളും പൊന്നിന്‍ നിറത്തോടെ ഇനി പൂത്തുലയുമെന്ന്…

സംസ്ഥാനത്ത് ഭക്ഷ്യധാന്യസംഭരണത്തിനായി ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സിഎഫ്ആര്‍ഡി കോമ്പൗണ്ട് ഹാളില്‍ ചേര്‍ന്ന കോന്നി /കോഴഞ്ചേരി താലൂക്കുകളുടെ എന്‍.എഫ്.എസ്.എ ഗോഡൗണ്‍…

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ 33 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ…

കേരളത്തില്‍ ഒരാള്‍ പോലും വിശന്നിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അതിനായുള്ള ഭക്ഷ്യ പൊതുവിതരണ നയമാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നതെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ…

ജില്ലയില്‍ ലൈഫ്, പി എം എ വൈ പദ്ധതികള്‍ പ്രകാരം പൂര്‍ത്തിയാക്കിയത് 627 വീടുകളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം നൂറുദിന കര്‍മപദ്ധതിയുടെ  ഭാഗമായി ലൈഫ് ഭവനപദ്ധതിയില്‍…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ റേഷന്‍…