ബെല്‍ജിയത്തില്‍ നടക്കുന്ന സ്പെഷ്യല്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ജില്ലയുടെ അഭിമാനമായ വിദ്യാര്‍ഥികളെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങില്‍…
പ്രശസ്ത ഗായിക മഞ്ജരിയും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും ചേർന്ന് ചിന്ന ചിന്ന ആ ശൈ പാടിയപ്പോൾ സംഗീത നിശ കേൾക്കാൻ എത്തിയവർക്ക് അത് ഇരട്ടി മധുരമായി. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കലാവിരുന്നിനൊപ്പം അത്യുജ്ജ്വല പ്രകടനത്തിലൂടെ ബോധവൽക്കരണവുമായി പോലീസ് സേന. കേരള പോലീസിന്റെ ത്യാഗോജ്വല പ്രവർത്തനങ്ങളുടെ ഗാനത്തോടെ ആരംഭിച്ച…
ആരോഗ്യപ്രവര്‍ത്തകരുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. നഴ്‌സസ് വാരാഘോഷം 2023 സമാപന സമ്മേളനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. കോവിഡ്…
ഓരോരുത്തരുടെയും മനസ്സിന്റെ താക്കോല്‍ അവരവരുടെ കൈയ്യില്‍ ഭദ്രമാക്കണമെന്നും ലഹരിയെ നമ്മുടെ മനസിനെയും ചിന്താധാരെയും അടിമപ്പെടുത്തുവാന്‍ അനുവദിക്കരുതെന്നും അഡീഷണല്‍ എസ്പി ആര്‍.പ്രദീപ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച്…
ജില്ല കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രദർശന വിപണനമേളയാണ് എൻ്റെ കേരളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…
മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സുഭിക്ഷകേരളം പദ്ധതി കാര്‍ഷിക രംഗത്ത് കരുത്ത് പകര്‍ന്നുവെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലെ ഗുണഭോക്താവായ പി.ശിവന്‍കുട്ടി ശ്രീവത്സം എന്ന കര്‍ഷകന്റെ മത്സ്യകൃഷി വിളവെടുപ്പ്…
ഒരു കോളനിയിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യവുമായാണ് കലഞ്ഞൂര്‍ കുളത്തുമണ്‍ സ്വദേശിയായ എ. അനില സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിലെത്തിയത്. നിരവധി പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന അംബേദ്കര്‍ കോളനിയില്‍ സന്ധ്യകഴിഞ്ഞാല്‍ കാട്ടുമൃഗങ്ങളുടെ ശല്യമാണ്.…
സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് സീതത്തോട് സ്വദേശിയായ ചന്ദ്രന്‍പിള്ള എത്തിയത്. ആ പ്രതീക്ഷ തെറ്റിയില്ലെന്നും തനിക്ക് നീതി ലഭിച്ചുവെന്നും ചന്ദ്രന്‍പിള്ള പറയുന്നു. കര്‍ഷകനായ ചന്ദ്രന്‍പിള്ളയ്ക്ക് 2019 സെപ്റ്റംബര്‍ മുതല്‍…
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സമയോചിതമായ ഇടപെടലില്‍ മല്ലശേരി സ്വദേശിനി മണിയമ്മയ്ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍ഷക തൊഴിലാളിയും ക്ഷേമനിധിയിലെ അംഗവുമായ ഭര്‍ത്താവ് ഭാസ്‌കരപിള്ള വരിസംഖ്യ മുടങ്ങാതെ…