വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച് സ്റ്റീഫന്‍ ദേവസി, ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും കൂടി ചേർന്നപ്പോൾ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഇളകി മറിഞ്ഞു. കീറ്റാറുമായി സ്റ്റീഫന്‍ വേദിയിലെത്തിയപ്പോള്‍…
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ 'ജീവിതമാണ് ലഹരി' എന്ന പ്രഖ്യാപനവുമായാണ് ' സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിന്റെ…
ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവ യുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇത്രയധികം മാറ്റങ്ങളുണ്ടായ കാലഘട്ടം വേറെയില്ലെന്ന് ആരോഗ്യ…
ഒരായിരം രാവുകളില്‍ ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന ഒരുപിടി മധുരഗാനങ്ങളിലൂടെ ആസ്വാദകര്‍ക്ക് സ്മൃതി മധുരം പകര്‍ന്ന സംഗീതരാവ് ഒരുക്കി അപര്‍ണ രാജീവും സംഘവും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന…
കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തോടൊപ്പം ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന…
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടത്തുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവതരിപ്പിച്ച 'കിരാതം' കഥകളി പ്രേക്ഷകർക്ക് പുതിയ…
നിയമസഭാംഗങ്ങളെ മാത്രമല്ല തോക്കിനേയും വരുതിയിലാക്കാന്‍ കഴിയുമെന്ന് തെളിയിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ജില്ലാ…
360 ഡിഗ്രിയിലൊരു സെല്‍ഫി വീഡിയോ വേണോ, അതോ നല്ല കിടിലന്‍ റീല്‍സ് സ്പോട്ട് വേണോ, എങ്കില്‍ വേഗം ജില്ലാ സ്‌റ്റേഡിയത്തിലേക്ക് പോന്നോളൂ...സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം…
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍…
റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണനുമായി വാള്‍പ്പയറ്റ് നടത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന…