ആദിവാസി ഊരില്‍ യുവതി മരിച്ച സംഭവുമായി ബന്ധപ്പെട്ട് സീതത്തോട് പഞ്ചായത്തിലെ സായിപ്പുംകുഴി കോളനി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി സന്ദര്‍ശിച്ചു. സീതത്തോട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിന്‍സന്റ് സേവ്യര്‍ ഉള്‍പ്പെട്ടെ മെഡിക്കല്‍ ടീം ഡി.എം.ഒ-യോടൊപ്പം…

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതുവരെ അറുപതിനായിരത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

*സംസ്ഥാനത്ത് 97 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണത്തില്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടുവെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍  ചിറ്റയം…

പ്രഷര്‍ കൂടുതലാണല്ലോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴുള്ള അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ കമന്റ് ചിരി പടര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യവകുപ്പിന്റെ സ്റ്റാള്‍…

ജീവിതമാണ് ലഹരി എന്ന പ്രഖ്യാപനവുമായി ലഹരിക്കെതിരെ അമ്പെയ്ത് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സ്റ്റാളിലാണ്…

എന്റെ കേരളം മേളയിലെ കലാസന്ധ്യയിൽ സംഗീത പ്പെരുമഴ പെയ്യിച്ച് ദേവാനന്ദും സംഘവും. കേര നിരകളാടും എന്ന പാട്ടിൽ തുടങ്ങിയ ദേവാനന്ദ് കള്ളൻ മാധവൻ്റെയും രുക്‌മിണി യുടെയും കഥ പറഞ്ഞ മീശമാധവൻ സിനിമയിലെ കരിമിഴി കുരുവിയെ കണ്ടീല…

വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച് സ്റ്റീഫന്‍ ദേവസി, ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും കൂടി ചേർന്നപ്പോൾ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഇളകി മറിഞ്ഞു.   കീറ്റാറുമായി സ്റ്റീഫന്‍ വേദിയിലെത്തിയപ്പോള്‍…

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍  'ജീവിതമാണ് ലഹരി' എന്ന  പ്രഖ്യാപനവുമായാണ് ' സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍   പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിന്റെ…

ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവ യുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസമേഖലയിലെ  അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇത്രയധികം മാറ്റങ്ങളുണ്ടായ കാലഘട്ടം വേറെയില്ലെന്ന് ആരോഗ്യ…

ഒരായിരം രാവുകളില്‍ ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന ഒരുപിടി മധുരഗാനങ്ങളിലൂടെ ആസ്വാദകര്‍ക്ക് സ്മൃതി മധുരം പകര്‍ന്ന സംഗീതരാവ് ഒരുക്കി അപര്‍ണ രാജീവും സംഘവും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന…