കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 6, 8 വാർഡുകളിലെ അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി കെട്ടിടമാണ് കുരുന്നുകൾക്കായി നിർമ്മിക്കുന്നത്. എംഎൽഎ…

ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത മീറ്റിങ്ങ് തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണൻ്റെ ചേമ്പറിൽ ചേർന്നു. മണ്ഡലത്തിലെ പ്രധാന കിഫ്ബി പ്രവൃത്തികളായ ചേലക്കര ബൈപ്പാസ്…

കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും സംയുക്തമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന വനിതാ കാര്‍ഷിക സംരംഭക മേഖലാ സമ്മേളനത്തിന് തുടക്കമായി. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേന്ദ്ര കൃഷി…

വയനാടില്‍ നിന്നും എത്തിച്ച 'രുദ്രന്‍' എന്ന പേരിട്ട ആണ്‍കടുവയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. പൂത്തൂര്‍ ചന്ദനകുന്ന് ഐസോലേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കടുവയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…

ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് ജൂബിലി ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സെമിനാര്‍…

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കരുവാൻകാട്, പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ദേശീയപാതയുടെ കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുന്ന ഒല്ലൂർ മണ്ഡലത്തിൽ…

നവകേരളത്തിന്റെ സൃഷ്ടിയില്‍ സംസ്ഥാനം നടത്തുന്ന മുതല്‍മുടക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 8.5 കോടി കിഫ്ബി…

മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ക്കായി നാലു കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പനംകുറ്റിച്ചിറ ഗവ. സ്‌കൂളില്‍ ഒരു കോടി രൂപ…

33 വാഹനങ്ങള്‍ കൂടി സേനക്ക് നല്‍കും കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മുഖ്യമന്ത്രിയുടെ 2022 ലെ എക്സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് പരേഡിനെ…

സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി കുന്നംകുളം നഗരസഭ മാലിന്യ സംസ്‌കരണം മികവുറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലും ബസ് സ്റ്റാന്റിലും സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി. സിസി…