നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 30 മുതൽ കുന്നംകുളം നഗരത്തിന്റെ പ്രധാന വീഥികൾ ദീപാലങ്കാരങ്ങളാൽ മനോഹരമാകും. ബൂത്ത് പഞ്ചായത്ത് തലത്തിൽ നവകേരള സദസ്സും ലോഗോയും ഉൾപ്പെടുത്തി ദീപങ്ങൾ തെളിയിക്കും. 30 ന് നഗരസഭയുടെ നേതൃത്വത്തിലും…

‍കയര്‍ ഭൂവസ്ത്രമണിഞ്ഞ് പ്രകൃതി സൗന്ദര്യവും കരുത്തും കാട്ടി പാടശേഖരങ്ങളിലെ തോടുകള്‍. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിലെ മുതുവന്നൂര്‍ രാമഞ്ചിറ പാടശേഖരത്തിലെ തോടുകളും രണ്ടാം വാര്‍ഡിലെ മക്കാട്ടില്‍ തോടുമാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി…

ഇരിങ്ങാലക്കുട നടക്കുന്ന നവകേരള സദസ്സിന് അനുബന്ധമായി "വയോസ്മിതം" എന്ന പേരിൽ ക്ഷേമ സ്ഥാപനങ്ങളിലെ മുതിർന്ന പൗരന്മാർക്കായി വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി.എം.കെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വിപുലമായി നടത്തുന്നതിന് ഇരിങ്ങാലക്കുട മണ്ഡലം ഒരുങ്ങി. ഡിസംബർ ആറിന് മുൻസിപ്പൽ മൈതാനത്തിൽ വൈകീട്ട് 4.30 നാണ് സദസ് നടക്കുന്നത്. നവകേരള സദസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ…

200 ഓളം പേർ പങ്കെടുത്ത മൂർക്കനിക്കരയിലെ മെഗാ തിരുവാതിരയ്ക്ക് ലഭിച്ചത് വൻ കരഘോഷം. ഒല്ലൂർ നവകേരള സദസ്സിൻ്റെ പ്രചാരണാർത്ഥമാണ് നടത്തറ ഗ്രാമപഞ്ചായത്തിലെ മൂർക്കനിക്കര സർക്കാർ യുപി സ്കൂൾ മൈതാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര…

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ മത്സ്യകർഷകർക്ക് വള്ളവും വലയും വിതരണം ചെയ്തു. കെ. കെ. രാമചന്ദ്രൻ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു.പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,20,000 രൂപ ചെലവിൽ 4 മത്സ്യകർഷകർക്കാണ്…

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പുരോഗതി വിലയിരുത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും ജില്ലാതല ക്യാമ്പയിന്‍ സെക്രട്ടറിയറ്റ് യോഗം ചേര്‍ന്നു. ജില്ലയിലെ മാലിന്യനിര്‍മാര്‍ജനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ ആവശ്യമാണെന്ന് യോഗം…

പഞ്ചായത്ത് തലത്തില്‍ സംസ്ഥാനത്ത് ആദ്യമായി ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ നെന്മണിക്കരയില്‍ തുടക്കമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് തലത്തില്‍ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന് തുടക്കമായി. 'പ്രതീക്ഷ' എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം…

ചേറ്റുവ പുഴയിലേക്ക് കുളവാഴയും ചണ്ടിയും നിക്ഷേപിച്ച സംഭവത്തില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. എന്‍ കെ അക്ബര്‍ എം എല്‍ എ വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷന്‍ വകുപ്പ്…

കൊട്ടേക്കാട് സി ബി പി എസ് സ്‌കൂളിനെ ഹരിത വിദ്യാലയമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രഖ്യാപിച്ചു. 'നവകേരളം വൃത്തിയുള്ള കേരളം' എന്ന സന്ദേശം വിദ്യാര്‍ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് നവകേരളം…