ഭിന്നശേഷി മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് സംസ്ഥാനതലത്തില്‍ തിളങ്ങി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി പുന്നയൂര്‍ക്കുളം പഞ്ചായത്ത് ജില്ലയ്ക്ക് അഭിമാനമായി. ഭിന്നശേഷി മേഖലയില്‍…

ജില്ലയിലെ അശരണരായ 64 വനിതകള്‍ക്ക് ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി എംപ്ലോയ്‌മെന്റ് വകുപ്പ്. പദ്ധതിയുടെ 28-ാമത് ജില്ലാ സമിതിയോഗത്തിലാണ് വനിതകള്‍ക്ക് സ്വയം തൊഴിലിനാവശ്യമായ ധനസഹായം പാസ്സാക്കിയത്. ജില്ലാ സമിതി മുമ്പാകെ 67…

കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ പുഴക്കലില്‍ ഖാദി സൗഭാഗ്യ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ…

തൃശൂര്‍ സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍. ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന്‍ വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ ടീമിലെ…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന് ഡിസംബര്‍ 5 ന് 3 മണിക്ക് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വേദിയാവുകയാണ്. നാടിന്റെ വികസന ഭൂപടത്തില്‍ നാഴികക്കല്ലായി മാറാന്‍ പോകുന്ന സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മന്ത്രിസഭ ഒന്നാകെ…

പെരുവാംകുളം റോഡ് പുനരുദ്ധാരണം നടത്തുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. പെരുവാംകുളം ബിഎം ആന്റ് ബിസി നിലവാരത്തില്‍ 300 ലക്ഷം ചെലവഴിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. പടവരാട് സെന്ററില്‍ നടന്ന ചടങ്ങില്‍…

കുട്ടികളുടെ ജീവിത വിജയത്തിന് മാധ്യമങ്ങള്‍ക്ക് എന്ത് പങ്ക് വഹിക്കാനാകുമെന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം - മന്ത്രി കെ. രാജന്‍ *ബാലാവകാശ നിയമവും ശിശു സൗഹൃദ മാധ്യമ പ്രവര്‍ത്തനവും; മധ്യമേഖല ദ്വിദിന ശില്‍പശാലയ്ക്ക് തൃശ്ശൂരില്‍ തുടക്കം പരീക്ഷകളിലല്ല…

പുത്തൂര്‍ റോഡ് വികസനം: നഷ്ടപരിഹാരത്തുക വിതരണം ചെയ്തു പുത്തൂര്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. പുത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി ഹാളില്‍ നടന്ന നഷ്ടപരിഹാര തുക വിതരണം റവന്യൂ…

ഒല്ലൂര്‍ നവകേരള സദസ്സിനോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിനാണ് ഒല്ലൂര്‍ നവകേരള സദസ്സ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍…

ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല - കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊണ്ടാഴി - കുത്താമ്പുള്ളി പാലത്തിന്റെ പൈലിംഗ് വര്‍ക്കുകള്‍ തുടങ്ങി. മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.14…