70-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം തൃശ്ശൂര്‍ ജില്ല-താലൂക്ക് തല ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ കോലോത്തുംപാടം കേരള ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ മുരളി പെരുനെല്ലി അധ്യക്ഷത…

ആനന്ദപുരം - നെല്ലായി റോഡിന്റെ നവീകരണം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് വലിയ തരത്തില്‍ പ്രയോജനപ്പെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന…

മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി ഡിസംബർ ഒന്നിന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും രാവിലെ നവകേരള പ്രതിജ്ഞ ചൊല്ലും പുതുക്കാട് നവകേരള സദസ്സിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ…

നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് നവകേരള സദസ്സ് ചര്‍ച്ച ചെയ്യുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സംഘാടകസമിതി…

തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് ഇല്ലാതാക്കാൻ യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യമായ പരിപ്രേക്ഷമാണ് യംഗ് ഇന്നൊവേറ്റേഴ്സ്…

നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളെ അടുത്തറിഞ്ഞ വികസന പ്രക്രിയകളുടെ തുടര്‍ച്ചയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. നാടിനെ അടുത്തറിഞ്ഞ് നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്കെത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ജില്ലാതല…

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പുതിയ ആംബുലൻസ് വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയെന്ന് ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ…

ശിശു ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. സിഎംഎസ് സ്കൂൾ മുതൽ റീജിയണൽ തിയേറ്റർ വരെ സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഏഴായിരത്തോളം കുട്ടികൾ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ പഞ്ചായത്ത്,…

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡിൽ 2022- 23 സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുടയുടെ…

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതോടൊപ്പം ഏറ്റവും മികവാർന്ന സംഘാടനത്തോടുകൂടി കൗമാര കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുകയാണ് സർക്കാർ എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള…