എറണാകുളം:  തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ശേഷം പോളിങ് ഉദ്യോഗസ്ഥർ ഉപയോഗിച്ച പി പി ഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപാധികൾ ശരിയായ രീതിയിൽ സംസ്കരിക്കണമെന്ന് ഡി എം ഒ അറിയിച്ചു. പോളിങ് ബൂത്തുകളിൽ വച്ചിട്ടുള്ള മഞ്ഞ,…

നാഷണൽ അർബൻ ലൈവ് ലി ഹുഡ് മിഷന്റെ ഭാഗമായി ജില്ലയിൽ തീർപ്പ് കല്പിക്കാനുള്ള അപേക്ഷകളിൽ ഡിസംബർ 31 നകം അന്തിമ തീരുമാനമെടുക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം. അഡിഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് റെജി പി ജോസഫിന്റെ അധ്യക്ഷതയിൽ…

തിരഞ്ഞെടുപ്പ് പോളിങിന്റെ പുതുക്കിയ വിവരങ്ങൾ നൽകുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പോളിംഗ് മാനേജർ പോർട്ടലിന്റെയും ആപ്പിന്റെയും പരിശീലനം നടന്നു. അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക്ക് ഓഫീസർ സി ഡബ്ല്യൂ ബർക്കിങ്സ്, ജൂനിയർ സൂപ്രണ്ട് സബിത വാര്യർ തുടങ്ങിയവർ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി താന്ന്യം ഗ്രാമപഞ്ചായത്തിന്റെ വരണാധികാരിയുടെ പൂർണ്ണ ചുമതല സീനിയർ സൂപ്രണ്ട് പി ജി ബിന്ദുവിനെ (എൽ.എ) ചുമതലപ്പെടുത്തി. വരണാധികാരിയായി നിയോഗിക്കപ്പെട്ട തൃശൂർ ഭൂരേഖ തഹസിൽദാർ (എൽ. എ) സഹോദരന്റെ…

പൊതുതിരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിക്കാവശ്യമായ പ്രിസൈഡിംഗ് ഓഫീസമാർ, ഫസ്റ്റ് പോളിങ് ഓഫീസർമാർ തുടങ്ങിയവരെ കുറ്റമറ്റ രീതിയിൽ വിന്യസിപ്പിക്കാൻ ഇ ഡ്രോപ്പ് വെബ് പോർട്ടൽ സുപ്രധാന പങ്ക് വഹിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാന ഘട്ടം ആവേശ തിരയിളക്കമില്ലാതെ ജില്ലയിൽ അവസാനിച്ചു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സം ക​ലാ​ശ​ക്കൊ​ട്ട് എ​ന്ന കൂ​ട്ടി​പ്പൊ​രി​ച്ചി​ൽ ഇ​ത്ത​വ​ണ കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ഒഴിവാക്കി. അനൗൺസ്മെന്‍റു​ക​ള്‍​ക്കു പു​റ​മേ ചെ​ണ്ട​മേ​ളം അ​ട​ക്ക​മു​ള്ള…

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം നിശ്ചിത സമയത്തിന് ശേഷം കോവിഡ് പോസിറ്റീവായവർ വോട്ടു ചെയ്യുവാൻ വന്നിട്ടുണ്ടെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച് വോട്ടർമാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.…

തൃശ്ശൂര്‍:  സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശപ്രകാരം സ്പെഷ്യൽ വോട്ട് ചെയ്യുന്നവർക്കായുള്ള സ്പെഷ്യൽ ബാലറ്റ് സർവീസിലേക്ക് സ്പെഷ്യൽ പോളിംഗ് ഓഫീസർമാരെയും പോളിംഗ് അസിസ്റ്റന്റ്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 1 മുതൽ 8 വരെ ഡ്യൂട്ടിയിൽ ഉണ്ടായ സ്പെഷ്യൽ…

ചിമ്മിനി ഡാമിൻ്റെ 4 സ്പിൽവേ ഷട്ടറുകളും 7.5 സെൻറീമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കുന്നതിന് ജില്ലാ കലക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. കാർഷിക ആവശ്യങ്ങൾക്ക് ചിമ്മിനി ഡാമിൽ നിന്നും…

തൃശ്ശൂര്‍:   തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭuമായി ജില്ലയിലെ പോളിങ് ബൂത്തുകളിൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള സെക്കൻ്റ് റാൻ്റമെെസേഷൻ ജില്ലാ കലക്ടർ എസ് ഷാനവാസിൻ്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. www.edrop.gov.in എന്ന വെബ്സൈറ്റ് വഴി പോളിങ് സ്റ്റേഷനിലെ ബൂത്തുകളിൽ…