തൃശൂർ: പടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി മുതല്‍ കുടുംബാരോഗ്യകേന്ദ്രം. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി എന്‍ ആര്‍ എച്ച് എമ്മില്‍ നിന്ന്…
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാതൃ-ശിശു കേന്ദ്രം ആരംഭിച്ചു. എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം അഡ്വ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രണ്ടു…
തൃശൂർ: അതിരപ്പിള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ബി ഡി ദേവസ്സി എം എല്‍ എ നിര്‍വ്വഹിച്ചു. കളക്ടര്‍ എസ് ഷാനവാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് അനുവദിച്ച 44 ലക്ഷം രൂപ…
110 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ ശനിയാഴ്ച 169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1506 ആണ്. തൃശൂര്‍ സ്വദേശികളായ 39 പേര്‍ മറ്റു…
140 പേർക്ക് രോഗമുക്തി ജില്ലയിൽ വെളളിയാഴ്ച 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1446 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു…
145 പേർക്ക് രോഗമുക്തി ജില്ലയിൽ വ്യാഴാഴ്ച 93 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1382 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു…
തൃശ്ശൂർ: കടപ്പുറം ഗ്രാമപഞ്ചായത്തിലെ പകൽ വീടിന്റെയും (പൈതൃക ഭവൻ) അങ്കണവാടിയുടേയും ഉദ്ഘാടനം സെപ്റ്റംബർ 4 വൈകീട്ട് 3 മണിക്ക് ടി. എൻ. പ്രതാപൻ എംപി നിർവ്വഹിക്കും. മുതിർന്ന പൗരന്മാർക്കായി കടപ്പുറം തൊട്ടാപ്പ് പതിനാലാം വാർഡിൽ…
തൃശൂർ ജില്ലയിൽ ബുധനാഴ്ച 121 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1436 ആണ്. തൃശൂർ സ്വദേശികളായ 51 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…
എറിയാട് ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും എട്ട് വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുമായി പ്രഖ്യാപിച്ചതിനാല്‍ പഞ്ചായത്ത് പ്രദേശത്ത് താഴെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളില്‍…
മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് ഓണസമ്മാനമായി കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് നല്‍കുകയാണ് മുസിരിസ് പൈതൃക പദ്ധതി അധികൃതര്‍. ഇതിനൊപ്പം ടൂറിസ്റ്റുകള്‍ക്കായി വിസിറ്റേഴ്സ് സെന്റര്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാവില്‍ക്കടവിലെ…