തൃശൂർ: നിരാശ്രയർ, തൊഴിലാളികൾ എന്നിങ്ങനെ അർഹമായ കൈകളിലേക്ക് ഭക്ഷണം കൃത്യമായി എത്തണമെന്ന ലക്ഷ്യത്തോടെ പുന്നയൂർക്കുളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ. ക്യാമ്പിലേയ്ക്കും വീടുകളിലേക്കുമായി ദിവസവും നൂറ് കണക്കിന് ആളുകൾക്കാണ് പഞ്ചായത്ത് ഭക്ഷണം വിതരണം ചെയ്യുന്നത്.അതിനായി…
തൃശൂർ: കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് കർഷകർക്ക് തുണയവാൻ വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളം അഥവാ വിഎഫ്പിസികെ ആരംഭിച്ച ഓൺലൈൻ പച്ചക്കറി വിപണന സംവിധാൻ കൃഷി വകുപ്പ് മന്ത്രി അഡ്വ വി…
തൃശ്ശൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിൽ അണുനാശക തുരങ്കം സ്ഥാപിച്ചു. ശരീരത്തിന് പുറത്തെയും വസ്ത്രങ്ങളിലെയും അണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ള അണുനാശിനി, തുരങ്കത്തിലൂടെ പ്രവേശിക്കുന്നവരുടെ മേൽ സ്‌പ്രേ ചെയ്യും. മെഡിക്കൽ…
തൃശ്ശൂർ: കോൾ പാടത്ത് കൊയ്ത്തുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തുന്നതിന് മന്ത്രി എ സി മൊയ്തീൻ നിർദേശം നൽകി. അരിമ്പൂരിൽ തൊഴിലാളികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം.…
ജില്ലയിൽ 15716 പേർ നിരീക്ഷണത്തിൽ തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധിതനായ ആളുടെ അടുത്ത ബന്ധുവിനാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. വീടുകളിൽ 15680 പേരും ആശുപത്രികളിൽ 36 പേരും ഉൾപ്പെടെ…
തൃശൂർ : കോവിഡ് 19 പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക അത്യാവശ്യ പണമിടപാടുകൾ നടത്തുന്നതിനായി സൗകര്യമൊരുക്കുന്ന മൊബൈൽ പോസ്റ്റ് ഓഫീസ് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുന്നു. ഗുരുവായൂർ സബ് ഡിവിഷൻ പോസ്റ്റോഫീസിന്റെ നേതൃത്വത്തിലാണ് മൊബൈൽ പോസ്റ്റോഫീസ്. പണം നിക്ഷേപിക്കൽ,…
കോവിഡ് 19 വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം അണുനാശക തുരങ്കകവാടങ്ങൾ (സാനിറ്റൈസർ ടണൽ) ഒരുക്കി. ആദ്യഘട്ടത്തിൽ ശക്തൻ മാർക്കറ്റ്, ജില്ലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഹൈപ്പൈ ക്ലോറേറ്റ് മിശ്രിതം പുകമഞ്ഞ് പോലെ കടത്തിവിട്ട് അണുവിമുക്തമാക്കുന്ന…
അഭ്യൂഹം- പ്രചരിപ്പിച്ചാൽ നടപടി കുന്നംകുളത്ത് പ്രചരിക്കുന്ന അപൂർവ്വ ജീവിയെക്കുറിച്ചുളള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് തൃശൂർ സിറ്റി പോലീസ് അറിയിച്ചു. ജീവിയുടെ പേരു പറഞ്ഞ് ജനങ്ങൾ കൂട്ടംകൂടുന്നതും അകാരണമായി വീട്ടുവിട്ടറങ്ങി സഞ്ചരിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നു…
തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 14183 പേരും ആശുപത്രികളിൽ 36 പേരും ഉൾപ്പെടെ ആകെ 14219 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (ഏപ്രിൽ 4) 152 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. 7 പേരെ ആശുപത്രിയിൽ…
തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 36 കാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19099 ആയി. വീടുകളിൽ 19062 പേരും ആശുപത്രികളിൽ 37…