ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ (40) മകൻ (15) എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടുകളിൽ…
പഞ്ചായത്തുകളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗം ചേരും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊറോണ കെയർ സെന്ററുകളിലും വീടുകളിലും കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി സമൂഹ അടുക്കളകൾ ഒരുക്കുന്നത് സംബന്ധിച്ച് എംഎൽഎമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ പ്രത്യേക…
തൃശ്ശൂർ: ജനത കർഫ്യൂ പ്രഖ്യാപിച്ച ഇന്ന് തുറന്ന് പ്രവർത്തിച്ച കൊടകര അപ്പോളോ ടയേഴ്സിന്റെ പ്രവർത്തനം ജില്ലാ കളക്റ്റർ ഇടപെട്ട് നിർത്തിവെയ്പ്പിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം മുഴുവൻ സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിലാണ്…
തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8792 ആയി. വീടുകളിൽ 8752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച (മാർച്ച് 22) 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
വിയ്യൂർ സെൻട്രൽ ജയിലിൽ നിർമ്മിക്കുന്ന തുണികൊണ്ടുള്ള മാസ്‌ക്കുകളുടേയും ഫ്രീഡം സാനിറ്റൈസറിന്റെയും വിൽപന ജയിലിന് മുന്നിലെ കൗണ്ടറിൽ ആരംഭിച്ചു. പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്‌ക്കുകളും ഡിസ്പോസിബിൾ മാസ്‌ക്കുകളുമാണ് ജയിലിൽ ഉൽപ്പാദിപ്പിക്കുന്നത്. പ്രതിദിനം 1500 ലധികം മാസ്‌ക്കുകളാണ് ഇപ്പോൾ…
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (മാർച്ച് 21) നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9…
തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 3698 പേരാണ് നിരീക്ഷണത്തിൽ ഉളളത്. വീടുകളിൽ 3669 പേരും ആശുപത്രികളിൽ 29 പേരും നിരീക്ഷണത്തിലുണ്ട്. വെളളിയാഴ്ച (മാർച്ച് 20) ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പത്ത്…
കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കുടുംബശ്രീയും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന വിവിധ തരം മാസ്‌കുകളും സാനിറ്റൈസറും പൊതുവിപണിയിൽ ലഭ്യമല്ലാത്തതിനാലാണ് പ്രാദേശിക സർക്കാറുകളുമായി കൈകോർത്ത് കുടുംബശ്രീ മാസ്‌കുകളടെയും സാനിറ്റൈസറിന്റെയും…
കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തോടനുബന്ധിച്ച് മാർച്ച് 27ന് കൊടുങ്ങല്ലൂർ താലൂക്കിൽ പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. മാർച്ച് 26,…
തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ആകെ നിരീക്ഷണത്തിലുളളത് 3088 പേരാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3053 പേർ വീടുകളിലും 35 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്. പത്ത് പേരെ…