തൃശ്ശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നിര്‍ത്തിയെന്നും ക്ഷേത്രം അടച്ചിട്ടെന്നുമുള്ള വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട, ആറാട്ട് തുടങ്ങിയ ചടങ്ങുകളില്‍ ഭക്തര്‍…

തൃശ്ശൂർ: എടക്കഴിയൂർ പഞ്ചവടി കടൽ തീരത്തെ കടലാമ ഹാച്ചറിയൽ നിന്നും 132 കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. വേനൽമഴ പെയ്തിരുന്നത് മണലിൽ ജലത്തിന്റെ അളവ് കൂടാനും കൂട്ടിലെ ഊഷ്മാവ് കുറയാനും കാരണമായതും കടലാമ സംരക്ഷകർക്കിടയിൽ ആശങ്കയുണർത്തിയിരുന്നു. പിന്നീടുള്ള…

തൃശ്ശൂർ: 'ബ്രേക്ക് ദി ചെയിൻ' ക്യാമ്പയിന് പുന്നയൂർക്കുളം പഞ്ചായത്തിൽ തുടക്കമായി. ഇടയ്ക്കിടെ കൈ കഴുകുകയും വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ലക്ഷ്യം. അതിനായി…

എല്ലാ പഞ്ചായത്തുകളിലും എമർജൻസി റെസ്പോൺസ് ടീം തൃശ്ശൂർ: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കയ്പമംഗലം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എമർജൻസി റെസ്പോൺസ് ടീമിനെ നിയമിക്കുന്നു. അതത് പ്രസിഡന്റുമാർ ചെയർമാനായും ആശാവർക്കർമാരുടെ…

തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ വിവാഹ രജിസ്ട്രേഷന് എത്തുന്നവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാൽ നഗരസഭ ജീവനക്കാർ സൗകര്യമൊരുക്കി. ജനങ്ങളുടെ ആരോഗ്യ പരിപാലനം ഉറപ്പ് വരുത്തുന്നതിന് നഗരസഭ തന്നെ മുന്നിട്ടിറങ്ങുന്നത് കോവിഡ്…

തൃശൂർ കോർപ്പറേഷൻ 27-ാം ഡിവിഷനിലെ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന പൂരത്തിൽ പങ്കെടുത്ത ഒരു വിദേശ പൗരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പൗരനുമായി സെൽഫി എടുക്കുകയും, ഡാൻസ് ചെയ്യുകയും, ഹസ്ത ദാനം…

തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ തിങ്കളാഴ്ച മുതൽ കോവിഡ് 19 രോഗനിർണ്ണയ പരിശോധന ആരംഭിച്ചു. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളവർക്കാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ചൊവ്വാഴ്ച മുതൽ  മറ്റു ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ രക്തസാമ്പിളുകളും…

 തൃശ്ശൂർ: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് വീടുകളിൽ 2425 ഉം ആശുപത്രികളിൽ 45 ഉം ആയി ആകെ 2470 പേരാണ് ഇപ്പോൾ തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മാർച്ച് 16) 12 പേരെ…

തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുളള ടച്ച് സ്‌ക്രീൻ പകരണങ്ങളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടർ സ്റ്റേഷൻ ഡയറക്ടർമാർക്കും മാനേജർമാർക്കും നിർദ്ദേശം നൽകി. രോഗവ്യാപനം തടയുന്നതിനാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.…

തൃശ്ശൂർ: ദേശമംഗലം പഞ്ചായത്തിന്റെ 2020-21 വർഷത്തെ വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള അധ്യക്ഷയായി. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതമായ 4,80,70000…