തൃശ്ശൂർ: കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ജാഗ്രത നിർദ്ദേശത്തെ തുടർന്ന് കടങ്ങോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്വോഗസ്ഥരുടെയും അടിയന്തര യോഗം പഞ്ചായത്തിൽ ചേർന്നു. ഗ്രാമ…

 തൃശ്ശൂർ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ സാങ്കേതിക പരിഹാരം കണ്ടെത്തുന്ന റീബൂട്ട് കേരള ഹാക്കത്തോൺ ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശിച്ചു. തെരഞ്ഞെടുത്ത മുപ്പതു വിദ്യാർത്ഥികളുടെ വിവിധ സംഘങ്ങളുമായി കളക്ടർ സംവദിച്ചു. കോൾ നിലങ്ങളിൽ…

തൃശ്ശൂർ: ജില്ലയിലെ ആദ്യത്തെ ശീതീകരിച്ച സഞ്ചരിക്കുന്ന പഴം, പച്ചക്കറി വണ്ടി അയ്യന്തോൾ കോർപ്പറേഷൻ ഇ കെ മേനോൻ സ്മാരക പ്രിയദർശിനി ഹാൾ പരിസരത്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഫ്‌ളാഗ്…

 തൃശ്ശൂർ: സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും ആഘോഷമാക്കി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടി ജില്ലയിലെ…

തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയാൽ ഇനി പരാതി മാത്രമല്ല, നല്ല ഭക്ഷണവും കഴിക്കാം. പൊതുജനങ്ങൾക്കും പരാതിക്കാർക്കും മിതമായ നിരക്കിൽ മായം കലരാത്ത ഭക്ഷണം നൽകാൻ സ്റ്റേഷനിൽ കാന്റീൻ ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂർ…

തൃശ്ശൂർ: വേനൽ കടുത്തതോടെ പക്ഷികൾക്ക് ദാഹജലത്തിന് സൗകര്യമൊരുക്കി കുന്നംകുളം നഗരസഭയിൽ തണ്ണീർപാത്രങ്ങൾ സജ്ജീകരിച്ചു. നഗരസഭ വളപ്പിൽ വിവിധയിടങ്ങളിലാണ് പത്തോളം തണ്ണീർ പാത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. പാത്രങ്ങളിൽ ദിവസവും വെള്ളം നിറച്ചുവെയ്ക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…

തൃശ്ശൂർ: സംസ്ഥാന ആരോഗ്യവകുപ്പ് വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് 'കനിവ് 108' ആംബുലൻസ് അനുവദിച്ചു. അപകടത്തിൽപ്പെടുന്നവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് നൽകുന്ന സൗജന്യ ആംബുലൻസ് ശൃംഖലയാണ് 'കനിവ് 108'. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ആംബുലൻസ് കെ. വി…

സേവനപാതയിൽ 131 വർഷങ്ങൾ പൂർത്തീകരിച്ച് തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രം. വാർഷിക ആഘോഷ ഉദ്ഘാടനം മാനസികാരോഗ്യ കേന്ദ്രം അങ്കണത്തിൽ കോർപ്പറേഷൻ മേയർ അജിത ജയരാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. 14…

തൃശ്ശൂർ: കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ കാതികുടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു. ലിഫ്റ്റ് ഇറിഗേഷൻ സമിതി പ്രസിഡന്റ് എൻ.പി.തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 2019-2020…

തൃശ്ശൂർ: മണ്ഡലത്തിൽ ആവശ്യപ്പെട്ട മുഴുവൻ വിദ്യാലയങ്ങൾക്കും പാചകപ്പുര അനുവദിച്ച് കയ്പമംഗലം അസംബ്ലിമണ്ഡലം കേരളത്തിന് മാതൃകയാവുന്നു. കഴിഞ്ഞ അധ്യായന വർഷത്തിൽ 42 സ്‌കൂളുകൾക്ക് പാചകപുര നിർമ്മിച്ച് നൽകിയിരുന്നു. ഈ വർഷം 14 സ്‌കൂളുകൾക്ക് കൂടി ഫണ്ട്…