തൃശ്ശൂർ: മഴക്കാലത്ത് അരക്കൊപ്പം വെള്ളത്തിൽ നീന്തി മറുകരയെത്തിയവരുടെ ദുരിതത്തിന് അറുതി. ശ്രീനാരായണപുരത്തെ വെഴവന പ്രദേശവാസികൾക്കാണ് സുരക്ഷിതമായ റോഡ് എന്ന സ്വപ്നം സാധ്യമായത്. വർഷക്കാലത്ത് നിറഞ്ഞ് കവിഞ്ഞൊഴുകിയിരുന്ന തോടിന്റെ അരികിലൂടെ ഒരു നടവഴിമാത്രമായിരുന്നു പരിസരവാസികൾക്ക് സഞ്ചരിക്കാൻ…
തൃശ്ശൂർ: ദേശീയ വിരവിമുക്തി ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളും അങ്കണവാടികളും വഴി ഒന്നു മുതൽ 19 വരെ വയസുള്ള 711561 കുട്ടികൾക്ക് വിരക്കെതിരെ ആൽബൻഡസോൾ ഗുളിക നൽകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പറപ്പൂർ…
തൃശ്ശൂർ: സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തിസ്വയംരക്ഷാപാഠങ്ങളുമായി കേരളാ പൊലീസ്. സ്ത്രീകൾക്ക് ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളിൽ നിന്നും സ്വയരക്ഷ നേടുന്നതിന് കായികവും മാനസികവും സാമൂഹികവുമായ പ്രതിരോധ തന്ത്രങ്ങൾ അഭ്യസിപ്പിക്കുകയാണ് വുമൺ സെൽഫ് ഡിഫൻസ്. സംസ്ഥാനത്ത്…
തൃശ്ശൂർ: ജില്ലയിലെ തീരദേശമേഖലയിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ തീരശ്രീയുടെ തയ്യൽഗ്രാമം. മേഖലയിലെ മുഴുവൻ കുടുംബശ്രീ വനിതകളെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. സ്ത്രീകൾക്ക് ഉപജീവന മാർഗവും വരുമാനമാർഗ്ഗവും കണ്ടെത്തുക എന്നതാണ് ലക്ഷ്യം. തീരശ്രീയുടെ കീഴിൽ വരുന്ന…
തൃശ്ശൂർ: സംസ്ഥാനത്തെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂളുകളിലൊന്നായി മണലൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. കളിയിലൂടെ വിദ്യാർത്ഥികളെ ഊർജ്ജസ്വലരാക്കി പഠനത്തിലും നേതൃപാടവത്തിലും സഹകരണ മനോഭാവത്തിലും മുൻപന്തിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ സ്‌കൂളിൽ നടപ്പിലാക്കിയ…
തൃശ്ശൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ലക്ഷ്യ പദ്ധതി തൃപ്രയാർ ഡിവിഷനിൽ ആരംഭിച്ചു. വിദ്യാർത്ഥികളുടെ കലാ കായിക സാംസ്‌കാരിക ഉന്നമനമാണ് പദ്ധതിയുടെ ലക്ഷ്യം. പി എസ് സി പരിശീലനം,…
പുരസ്‌കാര നിറവിൽ അഴീക്കോട് ഉഷസ്സ് അയൽക്കൂട്ടം തൃശ്ശൂർ: 'ഒത്തൊരുമിച്ചാൽ മലയും പോരും' എന്ന ചൊല്ല് അന്വർത്ഥമാക്കി മികച്ച കുടുംബശ്രീയ്ക്കുള്ള ദേശീയ പുരസ്‌കാരം ജില്ലയിലെത്തിച്ചിരിക്കുകയാണ് അഴീക്കോട് ഉഷസ്സ് അയൽക്കൂട്ടം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളെ കണ്ടെത്താൻ…
തൃശ്ശൂർ: ഭിന്നശേഷി കുട്ടികളുടെ നിയമ സംരക്ഷണം ഉറപ്പു വരുത്താൻ മുളംകുന്നത്തുകാവ് കിലയിൽ സംഘടിപ്പിച്ച 'ഭിന്ന ശേഷി കുട്ടികളുടെ സുരക്ഷയും സംരക്ഷണവും' എന്ന വിഷയത്തിലുളള ത്രിദിന ശില്പശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ ഓപ്പറേഷൻ…
തൃശ്ശൂർ: ദുരന്ത നിവാരണ ലോക്കൽ റിസോഴ്സ് അംഗങ്ങളായി 600ലധികം ചാവക്കാട്ടുകാർ. ഇതിലൂടെ പ്രകൃതിക്ഷോഭം അടക്കമുളള ദുരന്തങ്ങൾ നേരിടാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങുകയാണ്. ദുരന്ത മുഖത്തെ നേരിടാൻ വാർഡ് തലത്തിൽ ആളുകളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി ചാവക്കാട്…
കിഫ്ബി പദ്ധതിയിൽ തുക ചെലവഴിച്ച് നിർമിക്കുന്ന മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങിലൂടെ നിർവ്വഹിച്ചു. രജിസ്‌ട്രേഷൻ - പൊതു മരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ അധ്യക്ഷനായി.…