തൃശ്ശൂർ ജില്ലയിലെ പിങ്ക് വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് വിതരണം ചെയ്യേണ്ട പലവ്യജ്ഞനകിറ്റ് റേഷൻകടകളിൽ എത്തിച്ചു മൂർക്കനിക്കര പൊതുവിതരണകേന്ദ്രത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ കിറ്റുകൾ കൈമാറി. ശാരീരിക അകലവും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രമേ റേഷൻകടകൾ…

തൃശ്ശൂർ ജില്ലയിൽ നിലവിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലുളളവരുടെ ഏണ്ണം 869 ആണ്. വീടുകളിൽ 861 പേരും ആശുപത്രികളിൽ 8 പേരും ഉൾപ്പെടെ ആകെ 869 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ…

തൃശ്ശൂർ: അതിവേഗ സേവനത്തിന് ഇരിഞ്ഞാലക്കുടയിലെ അഗ്‌നിരക്ഷാ സേനയ്ക്ക് വാട്ടർ മിസ്റ്റ് ബുളളറ്റ്. ആദ്യ സേവനം ലഭ്യമാക്കിയത് ലോക്ക് ഡൗണിൽ ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനായിരുന്നു. ഒട്ടേറെ സവിശേഷതകളുള്ള ഏതു ദുർഘട സാഹചര്യങ്ങളിലും അഗ്നിരക്ഷാ സേനയുടെ സേവനം…

തൃശ്ശൂർ: കോവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷനിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനുകൾക്ക് സഹായവുമായി സ്ഥലം എംഎൽഎയും കൃഷി മന്ത്രിയുമായി വി എസ് സുനിൽകുമാർ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അഭ്യർത്ഥന…

 തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭക്ഷണം വിറ്റ് പണം സ്വരൂപിക്കുകയാണ് പുന്നയൂർക്കുളം പഞ്ചായത്ത്. ഭക്ഷണം വാങ്ങി സംഭാവനയുടെ ഭാഗമാകാൻ നാട്ടുകാരും തയ്യാർ. ഞായറാഴ്ചകളിലാണ് ഈ കാറ്ററിങ് പരിപാടി. 3 പൊറോട്ടയും ബീഫ് റോസ്റ്റും അടങ്ങിയ…

തൃശ്ശൂർ ജില്ലയിൽ ആതുരസേവനം ഇനി മുതൽ വിരൽത്തുമ്പിൽ ലഭിക്കും. ലോക് ഡൗൺ കാലഘട്ടത്തിൽ ജനങ്ങൾക്ക് സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ സൗജന്യ സേവനം നൽകാനായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലയിലെ സംരംഭമായ കെജിഎംഒഎ ഇനീഷ്യേറ്റിവ്…

തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 6933 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 6944 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ഏപ്രിൽ 16) 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതൽ…

തൃശൂർ ജില്ലാ സിറ്റി പോലീസിന് കീഴിൽ എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരും ഇനിമുതൽ എൻഫീൽഡ് ബുള്ളറ്റ് ഓടിക്കും. വനിതാ പൊലീസ് ബുള്ളറ്റ് പെട്രോളിംഗ് സംഘത്തെ രൂപീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.…

തൃശ്ശൂർ: സാമൂഹ്യനീതി വകുപ്പിന് വയോജനക്ഷേമ സന്ദേശവുമായി പ്രശസ്ത സംവിധായകൻ ബ്ലസി ജോർദാനിൽ നിന്ന് അയച്ച സന്ദേശം വൈറലാകുന്നു. മുതിർന്നവരെ ഏറെ കരുതലോടെ നോക്കേണ്ട കാലമാണിത് എന്നും അവരുടെ സംരക്ഷണത്തിനായി അഹോരാത്രം യത്‌നിക്കുന്ന സർക്കാരും, സാമൂഹ്യനീതി…

 തൃശ്ശൂർ: അയ്യന്തോൾ പുല്ലഴി കോൾപ്പാടത്ത് വിവിധ ഇനം പച്ചക്കറികളുടെ വിളവെടുപ്പ് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. ഇതോടൊപ്പം അവിടെ സജ്ജമാക്കിയിരിക്കുന്ന ഫാർമേഴ്സ് റീറ്റെയ്ൽ ഔട്ട്‌ലെറ്റ് മന്ത്രി സന്ദർശിക്കുകയും ചെയ്തു.…