കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ലോക് ഡൗൺ നിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ തൃശൂർ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് അനുമതി നൽകാനാവില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. പൂരം നടക്കുന്ന മെയ് രണ്ടിന്…
തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 880 പേരും ആശുപത്രികളിൽ 18 പേരും ഉൾപ്പെടെ ആകെ 898 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ഏപ്രിൽ 30) നിരീക്ഷണത്തിന്റെ ഭാഗമായി ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു. വ്യാഴാഴ്ച…
തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 890 പേരും ആശുപത്രികളിൽ 22 പേരും ഉൾപ്പെടെ ആകെ 912 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ഏപ്രിൽ 29) നിരീക്ഷണത്തിന്റെ ഭാഗമായി 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു.…
തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 867 പേരും ആശുപത്രികളിൽ 19 പേരും ഉൾപ്പെടെ ആകെ 886 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ഏപ്രിൽ 27) നിരീക്ഷണത്തിന്റെ ഭാഗമായി ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട്…
തൃശ്ശൂർ: ലോക് ഡൗൺ നിയമലംഘനം കണ്ടെത്തുന്നതിനായി വലപ്പാട് പോലീസ് പരിധിയിൽ ഡ്രോൺ നിരീക്ഷണം നടത്തി. പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന കേന്ദ്രങ്ങളിലാണ് കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ കൂടി ഭാഗമായി ഡ്രോൺ പറത്തി ആളുകൾ…
തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 787 പേരും ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ ആകെ 802 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. ശനിയാഴ്ച (ഏപ്രിൽ 25) നിരീക്ഷണത്തിന്റെ…
തൃശ്ശൂർ: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കിഴിൽ 1.60 കോടിയുടെ പ്രീമെട്രിക് ഹോസ്റ്റൽ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ചാണ് ചേലക്കരയിൽ ഹോസ്റ്റലിന്റെ നിർമ്മാണം തുടങ്ങിയിരിക്കുന്നത്. 80% പണി പൂർത്തിയായ ഹോസ്റ്റൽ…
തൃശ്ശൂർ: അഴീക്കോട് മുതൽ കയ്പമംഗലം വരെ ഫിഷറീസ് വകുപ്പും, ഫുഡ് ആന്റ് സേഫ്റ്റി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 71.5 കിലോ പഴകിയ മത്സ്യം പിടികൂടി. 15 ഫിഷ് സ്റ്റാളുകളിൽ നിന്നായി പഴക്കം ചെന്ന…
തൃശ്ശൂർ: ലോക് ഡൗൺ ആരംഭിച്ചത് മുതൽ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുളള കമ്മ്യൂണിറ്റി കിച്ചൻ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുകയാണ്. ദിനം പ്രതി അതിഥി തൊഴിലാളികൾ ഉൾപ്പെടെ 500 ഓളം പേർക്ക് മൂന്ന് നേരത്തെ…
തൃശ്ശൂർ: വാടാനപ്പള്ളി പഞ്ചായത്തുതല സമൂഹ അടുക്കളക്കായി തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സഹായം കൈമാറി. തൃത്തല്ലൂർ കമലാ നെഹ്റു സ്‌കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ആവശ്യമായ 16 ഇനങ്ങൾ…