വി.കെ.പ്രശാന്ത് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്‌കൂള്‍, കോളേജ്, പബ്ലിക് ലൈബ്രറികള്‍ക്കും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ക്കും വാങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്തു. കേരള നിയമസഭ…

ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര - അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന മത്സ്യ വകുപ്പും കേരള അക്വാ…

യാഥാര്‍ഥ്യമാക്കുന്നത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസനം: മന്ത്രി ജി. ആര്‍ അനില്‍ ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ഥ്യമാക്കുന്നതെന്നും അതിനനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. പോത്തന്‍കോട്…

രാജ്യത്ത് ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്നത് കേരളം: മന്ത്രി വീണാ ജോർജ് രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞവർഷം മാത്രം 1658 കോടി രൂപയാണ്…

അന്നദാനം നടത്തുന്നവര്‍ക്ക് സൗജന്യ രജിസ്ട്രേഷൻ പോര്‍ട്ടൽ സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം തടയാന്‍ പ്രത്യേക നിരീക്ഷണം ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ…

2021-22, സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ., ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി രൂപയുടെ ചെക്ക് ധനകാര്യമന്ത്രിയുടെ ചേംബറിൽ വച്ച് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറി. കെ.എസ്.എഫ്.ഇ. മാനേജിങ്ങ് ഡയറക്ടർ എസ്.കെ.സനിൽ,…

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക് കാമ്പയിൻ നടത്തുന്നതിനായി സംസ്ഥാനതല ശിൽപ്പശാല സംഘടിപ്പിക്കുന്നു. രണ്ടു മേഖലകളിലായി സംഘടിപ്പിക്കുന്ന ശിൽപ്പശാലകളിലെ തെക്കൻ മേഖലാ ശിൽപ്പശാല നാളെ തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ…

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു നാളെ സംസ്ഥാനത്ത്  സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ ചീഫ് ഇലക്ടറൽ…

അന്താരാഷ്ട്ര ഊർജ മേളയുടെ ഭാഗമായുള്ള പാനൽ ചർച്ച ഇ- വാഹനങ്ങളുടെ സാധ്യതകളും ഊർജ ഉപഭോഗത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും കേരളം സൂക്ഷ്മമായി പരിഗണിക്കണമെന്ന് അന്താരാഷ്ട്ര ഊർജ സെമിനാറിലെ പാനൽ ചർച്ച ആവശ്യപ്പെട്ടു. ഊർജ ഉപഭോഗവും മികച്ച ജീവിത…

സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന്  ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത…