തിരുവനന്തപുരം: ഇടവ മുതൽ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ മേഖലയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ഇൻസിഡന്റ് കമാൻഡർമാരായ യു.വി ജോസ്, ഹരികിഷോർ എന്നിവർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. അതിർത്തിയായ കാപ്പിൽ പരവൂർ ചെക്‌പോസ്റ്റ്, ക്വാറന്റൈൻ…

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ (സി.എഫ്.എൽ.റ്റി.സി)ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ, ക്ലീനിംഗ് ജീവനക്കാർ എന്നിവരുടെ എണ്ണം വർധിപ്പിക്കേതായിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന…

തിരുവനന്തപുരം പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള രണ്ടാം തീരദേശ സോണിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ സന്ദര്‍ശനം നടത്തി. കണ്‍ട്രോള്‍ റൂമിലെത്തിയ കളക്ടര്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുമായും മേഖലയില്‍ നിയോഗിക്കപ്പെട്ട…

തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ കീം പരീക്ഷയില്‍ പങ്കെടുത്ത 2 വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണം പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുളത്തൂര്‍ പൊഴിയൂര്‍ കരിമ്പനവിളാകം സ്വദേശിയായ…

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച 151 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. വള്ളക്കടവ് സ്വദേശി(31), സമ്പർക്കം. 2. പാറശ്ശാല ഇഞ്ചിവിള സ്വദേശി(23), സമ്പർക്കം. 3. പാറശ്ശാല നെടുവാൻവിള സ്വദേശി(22), സമ്പർക്കം.…

തിരുവനന്തപുരം ജില്ലയിൽ പുതിയ 16 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ(സി.എഫ്.എൽ.റ്റി.സി) ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇവിടങ്ങളിൽ നേരിയ രോഗലക്ഷണങ്ങളുള്ളതും രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതുമായ കോവിഡ് രോഗികളെ പാർപ്പിക്കും. ഇവർക്കാവശ്യമായ ചികിത്സാ…

ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു അവശ്യസാധനങ്ങളുമായി സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ തിരുവനന്തപുരം ജില്ലയിലെ മൂന്നു തീരദേശ സോണുകളിലും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒന്നാം സോണായ ഇടവ മുതല്‍…

• *24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു • *അവശ്യസാധനങ്ങളുമായി സഞ്ചരിക്കുന്ന വില്പനശാലകൾ ഇടവ മുതൽ പെരുമാതുറ വരെയുള്ള കോവിഡ് കണ്ടൈൻമെന്റ്  സോൺ ഒന്നിൽ രോഗവ്യാപനം തടയുന്നതിന് വിപുലമായ നടപടികൾക്ക് തുടക്കമായി.  ഇതിന്റെ ഭാഗമായി…

തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച 182 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കരകുളം ചെക്കാകോണം സ്വദേശി(56), സമ്പർക്കം. 2. കുടപ്പനക്കുന്ന് സ്വദേശി(5), സമ്പർക്കം. 3. പൂന്തുറ സ്വദേശിനി(15), സമ്പർക്കം. 4.…

തിരുവനന്തപുരം ജില്ലയിലെ മൂന്നു തീരദേശ സോണുകളിൽ നിയോഗിക്കപ്പെട്ട ഇൻസിഡന്റ് കമാന്റർമാരുടെ സംയുക്ത യോഗം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ കവടിയാർ ഗോൾഫ് ക്ലബ്ബിൽ സജ്ജീകരിച്ച സെൻട്രൽ കൺട്രോൾ റൂമിൽ ചേർന്നു. ക്രിട്ടിക്കൽ…