തിരുവനന്തപുരം: കൊറോണ വൈറസിനെതിരെയുള്ള മുന്‍കരുതലിന്‍റെ ഭാഗമായി വാട്ടര്‍ അതോറിറ്റി അരുവിക്കര ഡിവിഷന്‍റെ പരിധിയില്‍ വരുന്ന പേപ്പാറ ഡാം, അരുവിക്കര ഡാം, ശിവ പാര്‍ക്ക്, ജലശുദ്ധീകരണ ശാലകള്‍ എന്നിവിടങ്ങളില്‍   മാർച്ച് 31 വരെ സന്ദര്‍ശക പ്രവേശനം…

മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 20ന് മലയിൻകീഴ്, വിളവൂർക്കൽ, മാറനല്ലൂർ, വിളപ്പിൽ ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 28ന്…

തലസ്ഥാനത്തെ എംഎൽഎ ഹോസ്റ്റൽ പരിസരത്ത് നിന്നും മൂന്ന് കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയത് പക്ഷിപ്പനി കാരണമല്ലെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. സംസ്ഥാനത്ത് കോഴിക്കോട് അടക്കം പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ…

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി മ്യൂസിയം, മൃഗശ്ശാല, പ്ലാനറ്റോറിയം എന്നിവ മാർച്ച് 31 വരെ അടച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

 തിരുവനന്തപുരം: ജനറൽ ആശുപത്റി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ ഐസൊലേഷൻ സൗകര്യം കൂടാതെ ജില്ലാ,താലൂക്ക് ആശുപത്റികൾ,സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൂടി മുൻകരുതൽ എന്ന നിലയിൽ ഐസൊലേഷൻ വാർഡുകളും റൂമുകളും തയാറാക്കുവാൻ ആശുപത്രി സൂപ്റണ്ടുമാർക്കും മെഡിക്കൽ…

പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നൽകുന്നത് മികച്ച പിന്തുണ: മന്ത്രി എ.കെ.ബാലൻ പിന്നാക്ക വിഭാഗങ്ങൾക്ക് എക്കാലത്തെയും മികച്ച പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലൻ. അവരുടെ ഉന്നമനത്തിനു പ്രത്യേകം പദ്ധതികൾ സർക്കാർ…

വട്ടിയൂർക്കാവിന്റെ സമഗ്രമേഖലകളിലും വികസനമെത്തും: മന്ത്രി ജി.സുധാകരൻ വികസന വിഷയത്തിൽ മുഖം നോക്കാതെയും കക്ഷി രാഷ്ട്രീയം നോക്കാതെയുള്ള സമീപനമാണ് സർക്കാർ  സ്വീകരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.  വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ അതിർത്തിക്കല്ലിടൽ…

പുത്തരിക്കണ്ടത്ത് നവീകരിച്ച പബ്ലിക്ക് ടോയ്ലറ്റിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവ്വഹിച്ചു. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ നിർവഹണ ഘട്ടത്തിലുള്ള 15 പ്രോജക്ടുകളിൽ ഒന്നാണ് പബ്ലിക്ക് ടോയ്ലറ്റ്. കണ്ണമ്മൂല വാർഡ് കൗൺസിലർ അഡ്വ. ആർ.…

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളും മൃഗസംരക്ഷണ- ക്ഷീരവികസന മേഖലകളില്‍ നടപ്പാക്കുന്നത് മാതൃകാ പ്രവര്‍ത്തനങ്ങളാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ജില്ലാ വികസനോത്സവത്തിന്റെ ഭാഗമായി 'കാര്‍ഷിക സ്വയം പര്യാപ്തതയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും'…

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജല അതോറിട്ടി നടത്തുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പൊങ്കാലയിടാൻ വരുന്നവർക്കാവശ്യമായ ക്രിമീകരണങ്ങൾ ഒരുക്കുന്നതിന് ജല അതോറിട്ടി സ്വീകരിച്ച നടപടികളിൽ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി തൃപ്തി അറിയിച്ചു. ആവശ്യമായ…