കോവിഡ് -19 നെ നേരിടാൻ സർവ്വ സന്നാഹങ്ങളുമൊരുക്കിതിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചറുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്തെ…
കൊറോണ പ്രതിരോധത്തിന് ഊർജ്ജം പകർന്ന് ജില്ലയിലെ ഫീൽഡ് ലെവൽ വോളന്റിയർമാർ. ജില്ലയിലെ 73 പഞ്ചായത്തുകൾ നാല് മുൻസിപ്പാലിറ്റികൾ തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമായി പതിനാറായിരത്തോളം വോളൻറിയർമാരാണ് നിലവിൽ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കൽ ഓഫിസർമാരുടെ…
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശന പരിശോധന നടപ്പിലാക്കി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളം. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വിമാനത്തിൽ ഇവിടെ എത്തുന്ന…
തിരുവനന്തപുരം: കൊറോണ രോഗബാധ സംശയിക്കുന്നതിനാൽ നിർബന്ധിത ഹോം ക്വോറന്റയിനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ കളക്ടറേറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നത്…
ആശുപത്രി ക്യാന്റീനുകൾ അടക്കരുത് തിരുവനന്തപുരം: മാർച്ച് 22 ജില്ലയിലെ ആശുപത്രികൾ ഉൾപ്പെടെയുള്ള അടിയന്തിര സംവിധാനങ്ങൾ പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ എല്ലാ ആശുപത്രികളിലെയും ക്യാന്റീനുകൾ നിർബന്ധമായും പ്രവർത്തിക്കണം. കുടിവെള്ളം,…
തിരുവനന്തപുരം ജില്ലയിൽ പുതുതായി 1231 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 3200 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ജനറൽ ആശുപത്‌റി ഐസൊലേഷൻ വാർഡിൽ ഇന്ന് 11 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 22…
തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തടയുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആരംഭിച്ച 'ബ്രേക്ക് ദി ചെയിന്‍' കാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്ഥാപിച്ച സാനിറ്റൈസര്‍ കിയോസ്‌ക്ക് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ…
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ ദിനങ്ങള്‍ നന്ദിയോടെ ഓര്‍ക്കുകയാണ് വെള്ളനാട് സ്വദേശി ബൈജു സോമന്‍. മ്യൂണിക്കില്‍ ഫിസിയോതെറാപ്പിസ്റ്റായ ബൈജു മ്യൂണിക്കില്‍ നിന്നും മാര്‍ച്ച് 12 രാത്രിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഉടന്‍തന്നെ വിമാനത്താവളത്തിലെ…
ജില്ലയിൽ പുതുതായി 66 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 2414 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്ന് 18 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 29…
തിരുവനന്തപുരം ജില്ലയിൽ പുതുതായി 1633 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 2350 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്ന് 20 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 29…