തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ 553 പേർക്ക് വീടു നിർമിച്ചുനൽകിയ ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ പ്രവർത്തനം മാതൃകാപരമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗവ. സിദ്ധ ആശുപത്രിയുടെ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനവും ലൈഫ് ഭവനപദ്ധതിയുടെ നാലാംഘട്ട താക്കോൽ…

തിരുവനന്തപുരം: നെടുമങ്ങാട് ശ്രീ മേലാംകോട് ദേവീ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധച്ച് മാര്‍ച്ച് 10ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്ത് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.…

 തിരുവനന്തപുരം: നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജില്‍ 6.5 കോടി മുടക്കി നിര്‍മിക്കുന്ന മൂന്നാം നിലയുടെ നിര്‍മാണോദ്ഘാടനവും 62 ലക്ഷം രൂപയുടെ പുതിയ വര്‍ക്ക്ഷോപ്പ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.റ്റി. ജലീല്‍ നിര്‍വഹിച്ചു.…

* സംസ്ഥാനത്താകെ രണ്ട് ലക്ഷം വീട്, പ്രഖ്യാപനം 29ന് ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ 30,000ലധികം പേര്‍ക്ക് വീട് ലഭിച്ചു. സംസ്ഥാനത്താകെ രണ്ട് ലക്ഷം പേര്‍ക്കാണ് പദ്ധതിയിലൂടെ…

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുത ലൈറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സമീപത്ത് പൊങ്കാല അർപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ട്രാൻസ്‌ഫോർമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ സുരക്ഷിത അകലം പാലിക്കണം. ട്രാൻസ്‌ഫോർമർ സ്റ്റേഷൻ…

തിരുവനന്തപുരം: ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി കൃഷിവകുപ്പ് ആരംഭിച്ച ജീവനി പദ്ധതിയുടെ വട്ടിയൂർക്കാവ് മണ്ഡലംതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. അടുത്ത് അഞ്ച് വർഷത്തിനുള്ളിൽ ജൈവപച്ചക്കറി ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന്…

 തിരുവനന്തപുരം: നെയ്യാറ്റിൻകര മേലേതെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ ഏഴിന് നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും…

വിദ്യാര്‍ത്ഥികളുടെ കഴിവ് കേവലം വിഷയപഠനത്തില്‍ മാത്രമൊതുങ്ങാതെ എല്ലാ കഴിവുകളും വികസിപ്പിക്കുന്ന തരത്തിലാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും സംയുക്തമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാലരാമപുരം…

* ജംഗ്ഷന്‍ വികസനം യാഥാര്‍ത്ഥ്യമാകുന്നു * ജൈവകൃഷിക്കായി സമഗ്ര പദ്ധതി വട്ടിയൂര്‍ക്കാവുകാരുടെ ഏറെക്കാലത്തെ സ്വപ്നമായ വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ. ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായുള്ള റോഡ് വികസനത്തിന്റെ അലൈന്‍മെന്റ്…

ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പുകൾ തുടങ്ങി. നൂതന സാങ്കേതിക സംവിധാനങ്ങൾ സ്‌കൂൾ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. അടുത്ത…