തുടർച്ചയായി രണ്ടാം വർഷവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി അഭിമാനാർഹമായ നേട്ടത്തിന്റെ നിറവിലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയ അത്യന്തം ശ്രദ്ധേയവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങൾക്ക് കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും…

തിരുവനന്തപുരം: വർക്കല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലെ സമഗ്ര കാർഷിക വികസനം, യന്ത്രങ്ങളുടെ ഉപയോഗം എന്നിവ ലക്ഷ്യമിട്ടു വർക്കല ബ്ലോക്ക് ചെമ്മരുതി പഞ്ചായത്തിൽ സ്ഥാപിച്ച കാർഷിക സേവന കേന്ദ്രത്തിന്റെ(അഗ്രോ സർവീസ് സെൻറർ) ഉദ്ഘാടനം കൃഷി…

തിരുവനന്തപുരം: കിള്ളിയാർ മിഷന്റെ രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിള്ളിയാറിന്റെ തീരത്തെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കിള്ളിയാറിന്റെ ഉദ്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതൽ വഴയിലവരെ 22 കിലോമീറ്ററും ആറിലേക്കു വന്നുചേരുന്ന 31 കൈത്തോടുകളുമാണ്…

തിരുവനന്തപുരം: സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ ഓടിക്കുന്ന സമയക്രമത്തില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ 10വരെയും വൈകിട്ട് മൂന്ന് മുതല്‍…

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്താംക്ലാസിലെയും പ്ലസ്ടുവിലേയും പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ച അനുവദിക്കില്ലെന്നും മന്ത്രി…

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ കടല്‍ തീരത്തോട് ചേര്‍ന്ന ഭൂമിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. റവന്യു രേഖകള്‍ പരിശോധിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍…

തിരുവനന്തപുരം: അനധികൃത മണ്ണെടുപ്പ് തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. നിയമവിരുദ്ധമായി മണ്ണെടുക്കുന്നതും തണ്ണീര്‍ തടങ്ങള്‍ നികത്തുന്നതും കര്‍ശനമായി തടയുമെന്ന് കളക്ടര്‍ പറഞ്ഞു. എന്നാല്‍ നിയമവിധേയമായി ചെളിയും…

തിരുവനന്തപുരം: നെടുമങ്ങാട് കിള്ളിയാര്‍ മിഷന്റെ ഭാഗമായി കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തി മൂല മുതല്‍ വഴയില പാലം വരെ 22 കിലോ മീറ്റര്‍ ശുചീകരിക്കുന്ന പരിപാടി ഈ മാസം 14ന് നടക്കും. കരകവിയാത്ത കിള്ളിയാര്‍ എന്ന…

കഴക്കൂട്ടം-കാരോട് ബൈപാസ് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നതിലെ പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിയുടെ വിലയും മറ്റ് ആനുകൂല്യങ്ങളും…

മാലിന്യങ്ങളും കുളവാഴയും മനുഷ്യ വിസര്‍ജ്യങ്ങളും നിറഞ്ഞു ഒഴുക്ക് നിലച്ച പാര്‍വതി പുത്തനാറിനെ പുനരുജ്ജീവ്വിപ്പിക്കാനുള്ള പദ്ധതി എത്രയുംവേഗം പൂര്‍ത്തിയാക്കും എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വൃത്തിയാക്കുംതോറും മാലിന്യങ്ങള്‍ വീണ്ടും തള്ളുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കുവാനായി…