മാലിന്യ നിക്ഷേപവും കുളവാഴകളും നിറഞ്ഞ് മലിനമായ ആക്കുളം കായലിന് ശാപമോക്ഷമാകുന്നു. ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂര്‍ണ നവീകരണം ലക്ഷ്യമിട്ട് ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിങ് കോളേജിന്റെ സഹായത്തോടെ കഴിഞ്ഞ ഒന്നര വര്‍ഷത്തെ വിശദമായ…

*എല്ലാ രജിസ്‌ട്രേഷൻ രേഖകളും ഡിജിറ്റലൈസ് ചെയ്യും: മന്ത്രി ജി. സുധാകരൻ   നൂറുവർഷം പഴക്കമുള്ള എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളും നവീകരിക്കുമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. ഇത്തരത്തിലുള്ള 12 ഓഫീസുകളുടെ നിർമാണം…

ആധുനിക രീതിയിൽ നവീകരിച്ച്  പുനർനിർമിച്ച വാമനപുരം നിയോജകമണ്ഡലത്തിലെ കല്ലറ - അടപ്പുപ്പാറ റോഡ്   പൊതു മരാമത്ത്‌  വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്‌ഘാടനം ചെയ്തു.  1261കിലോമീറ്റർ  മലയോര ഹൈവേയുടെ നിർമാണത്തിനായി 3500 കോടി…

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലോട് - ബ്രൈമൂർ റോഡ് ഉദ്ഘാടനം പെരിങ്ങമ്മല ഗാർഡ് ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. സംസ്ഥാനത്ത് കൂടുതൽ തുക ചെലവിട്ട് ബലിഷ്ഠവും വീതി കൂടിയതും സുന്ദരവുമായ…

ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സാംസ്കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു.  വിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരത ജനകീയ…

'സമൃദ്ധി' അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്റർ ഉദ്ഘാടനം ഉത്പാദനരംഗത്ത് ഏറെ മാറ്റങ്ങളുണ്ടാക്കാൻ സൃഷ്ടിക്കാൻ ഇൻക്യുബേഷൻ സെന്ററുകൾ മുഖേന സാധിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മുണ്ടേലയിൽ ആരംഭിച്ച ആരംഭിച്ച 'സമൃദ്ധി' അഗ്രിബിസിനസ്…

വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുത്ത് കല്ലിടുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. നാടിന്റെ കാർഷിക സംസ്‌കൃതിയും സംസ്‌കാരവും നിലനിർത്തിയാകും റോഡ് വികസനമെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽത്തന്നെ നാലുവരിപ്പാതയുടെ…

തിരുവനന്തപുരം നഗരസഭയില്‍ സുഭോജനം, സുജലം സുലഭം, പരാതി പരിഹാര സെല്‍, സെപ്‌റ്റേജ് മാലിന്യ ശേഖരണം എന്നിവയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ നിര്‍വഹിച്ചു. നഗരത്തിന്റെ സമഗ്രവികസനം  ലക്ഷ്യമിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കഴിഞ്ഞ…

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റിൽ എ.ഡി.എം വി.ആർ വിനോദ് ദേശീയ പതാക ഉയർത്തി. ഇന്ത്യയുടെ ഐക്യതയും മതനിരപേക്ഷതയും മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് ജീവനക്കാർ ഉൾപ്പടെയുള്ളവർ സംബന്ധിച്ചു.

തിരുവനന്തപുരം എയർപോർട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തിരുവനന്തപുരം റോഡ്…