കരമന-കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ നാലുവരിപ്പാത വികസനപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ  ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. വെടിവച്ചാൻകോവിൽ വരെയുള്ള ഗതാഗതം പള്ളിച്ചൽ-പുന്നമ്മൂട്-വെടിവച്ചാൻ…

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പ് വെച്ചു തെറ്റിയാറില്‍ തെളിനീരൊഴുക്കാനുള്ള പ്രയത്‌നം തുടരുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെറ്റിയാര്‍ തോട് നവീകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പ് വെച്ചു. 25 ലക്ഷം രൂപയുടെ…

കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യമാണ് ലൈഫ് പദ്ധതിയിലൂടെ പൂവണിയുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു.  അർഹരായവരെ കണ്ടെത്തി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ആറ്റിങ്ങൽ നഗരസഭ നടത്തിയ പ്രവർത്തനം മറ്റ് തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും…

ജില്ലയിൽ ലൈഫ് പദ്ധതിയിൽ 30,000 പേർക്ക് വീട് സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിലൂടെ തിരുവനന്തപുരം ജില്ലയിൽ 30,005 കുടുംബങ്ങൾക്കുള്ള വീട് നിർമ്മാണം പൂർത്തിയായി.  പദ്ധതിയിൽ 39,710 വീടുകളുടെ നിർമ്മാണം ആരംഭിച്ചിരുന്നു.  വിവിധ ഘട്ടങ്ങളായി ഗുണഭോക്താക്കളെ കണ്ടെത്തി…

കായികയുവജനക്ഷേമ വകുപ്പിന് വേണ്ടി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല ബീച്ച് വോളിബോൾ മൽസരങ്ങൾ ജനുവരി 15ന് കോവളം ബീച്ചിൽ കായികയുവജനകാര്യ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. കോവളം സീറോക്ക് ബീച്ചിൽ ഫ്‌ളഡ്…

വസന്തോത്സവം കൂടുതൽ ജനകീയമാകുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ **രണ്ടേകാൽ ലക്ഷം പേർ സന്ദർശിച്ചു **വരുമാനത്തിന്റെ 10 ശതമാനം ദുരിതാശ്വാസ നിധിയിലേക്ക് കനകക്കുന്നിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച വസന്തോത്സവം പുഷ്പമേള സമാപിച്ചു. പ്രകൃതിയെ സ്‌നേഹിക്കാനും പരിപാലിക്കാനുമുള്ള…

തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, വാട്ടര്‍ അതോറിറ്റി നടത്തുന്ന അരുവിക്കര ജലശുദ്ധീകരണശാലാ നവീകരണത്തിന്‍റെ രണ്ടാം ഘട്ടം 04.01.2020നു തുടങ്ങി 05.01.2020ന് അവസാനിക്കും. അരുവിക്കരയില്‍നിന്ന് നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ…

കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള  ഏകദിന പരിശീലന പരിപാടി ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ്…

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭൂജാലതിഷ്ഠിത ചെറുകിട കുടിവെള്ള പദ്ധതി  ഐ ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ആറ് പ്രദേശങ്ങളിൽ ഭൂജല വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി…

ആറ്റിങ്ങലില്‍ നവീകരിച്ച പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെയും പുതിയ ക്യാന്റീന്‍ മന്ദിരത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. സൂട്ട്/എയര്‍ കണ്ടിഷന്‍ മുറികള്‍, സാധാ മുറികള്‍, ഒരു ഡോര്‍മെട്രി, 50 പേര്‍ക്ക് ഒരേസമയം…