ആറ്റിങ്ങലില്‍ നവീകരിച്ച പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെയും പുതിയ ക്യാന്റീന്‍ മന്ദിരത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. സൂട്ട്/എയര്‍ കണ്ടിഷന്‍ മുറികള്‍, സാധാ മുറികള്‍, ഒരു ഡോര്‍മെട്രി, 50 പേര്‍ക്ക് ഒരേസമയം…

* കനകക്കുന്നിൽ പുഷ്പ-ഫലപ്രദർശനമേള 'വസന്തോത്സവ'ത്തിന് തുടക്കമായി പുഷ്പകൃഷിയുടെ സാധ്യതകൾ കേരളത്തിൽ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കനകക്കുന്നിൽ പുഷ്പ-ഫലപ്രദർശനമേള 'വസന്തോത്സവ'ത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. പുഷ്‌പോത്പാദന മേഖലയിൽ വളരെയേറെ സാധ്യതകളുണ്ട്. ഈരംഗത്ത്…

തിരുവനന്തപുരം വലിയതുറ ഫിഷറീസ് ഓഫീസിന്റെ  പരിധിയിലുള്ള പൂന്തുറ മത്സ്യഗ്രാമത്തിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആറു മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകി. റൈമണ്ട്, സഹായം, സുബിൻ, ജെയിംസ്, സഹായരാജു, രഞ്ചു എന്നിവരാണ്…

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം-ലക്ഷദീപം നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സഹകരണ-ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും തിരക്ക് നിയന്ത്രിക്കാനും സുരക്ഷാക്രമീകരണങ്ങളൊരുക്കാനും വിവിധ വകുപ്പുകൾക്ക് യോഗം…

പകരം സവിധാനങ്ങള്‍ ഒരുക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, അരുവിക്കരയില്‍നിന്ന് ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി, 74 എംഎല്‍ഡി ജലശുദ്ധീകരണശാലകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നും…

ബദൽ സംവിധാനം ഏർപ്പെടുത്തി, ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന അരുവിക്കരയിലെ 86 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലെ പമ്പുസെറ്റുകൾ മാറ്റുന്നതിന്റെയും നവീകരിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 13, 14…

ജലശുദ്ധീകരണശാലകളുടെ നവീകരണജോലികള്‍ക്കായാണ` ജലവിതരണം നിര്‍ത്തിവയ്ക്കുന്നത` തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, അരുവിക്കരയില്‍നിന്ന് ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി, 74എംഎല്‍ഡി ജലശുദ്ധീകരണശാലകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു. നവീകരണജോലികള്‍ക്കായി ഈ ജലശുദ്ധീകരണ…

തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പുത്തന്‍കട ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറിന്റെയും സ്തനരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള…

തിരുവനന്തപുരം: പള്ളിക്കല്‍   കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍   നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ  നിര്‍മ്മാണോദ്ഘാടനം വി.  ജോയ് എം.എല്‍.എ നിര്‍വഹിച്ചു. 9 കോടി രൂപ ചെലവില്‍ അഞ്ചുനിലകളുള്ള  കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍, ലിഫ്റ്റ്…

തിരുവനന്തപുരം: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുന്നത്തുകാല്‍ വില്ലേജ് ഓഫീസിന് ഇനി പുതിയ മന്ദിരം. ഇതിന്റെ തറക്കല്ലിടല്‍ സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സമ്പൂര്‍ണ വികസനം സാധ്യമാക്കുകയാണ് സാര്‍ക്കാരിന്റെ ലക്ഷ്യമെന്ന്…