വിവിധ വിഭാഗങ്ങളിലുള്ളവരുടെ ആവശ്യങ്ങൾക്കും അഭിരുചികൾക്കുമനുസരിച്ച് തനിമയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഖാദിക്ക് കഴിയുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഓണം ഖാദി മേള 2023 ന്റെ സംസ്ഥാനതല…

അക്ഷയ ഊർജ്ജസ്രോതസുകളെ ഉപയോഗപ്പെടുത്തി തിരുവനന്തപുരം നഗരത്തിന്റെ വൈദ്യൂതി ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്നതിനുള്ള സോളാർ സിറ്റി പദ്ധതിയുടെ വിവരങ്ങൾ അറിയുന്നതിനും സബ്‌സിഡി രജിസ്‌ട്രേഷനും അനർട്ടിന്റെ മേൽനോട്ടത്തിൽ buymysun.com നവീകരിച്ച വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി. വൈദ്യുതി മന്ത്രി…

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിക്ക്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം ഏര്‍പ്പെടുത്തിയ /ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവാ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു ശരിയായ ജനലുകള്‍/…

ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ…

അരുവിക്കര ഗ്രാമപഞ്ചായത്തിലെ പാണ്ടിയോട്-ഇ.എം.എസ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമാണം നടക്കുന്നത്. നാടിന്റെ വികസനത്തിന്റെ മുഖമുദ്ര റോഡുകളുടെ വികസനമാണെന്നും…

വിദ്യാര്‍ഥികള്‍ക്കിടയില്‍ എയ്ഡ്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് പന്ത്രണ്ടിന് അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിലാണ്…

'ഇൻഡസ്ടറി ഓൺ ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായി ആക്‌സിയൻ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് വിദ്യാർഥികൾ അസംബിൾ ചെയ്ത വൈദ്യുത ഓട്ടോകളുടെ ഫ്ലാഗ് ഓഫ് ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് 12.30 ന് ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിൽ…

അരുവിക്കര പഞ്ചായത്തിലെ ചെറിയകൊണ്ണി-തൂശിക്കോണം എൻ.എസ്.എസ് സ്‌കൂൾ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗകര്യമുള്ള യാത്ര മാർഗങ്ങളാണ് ഇന്നത്തെ കാലത്ത് വികസനത്തിന്റെ പ്രഥമ സൂചികയെന്നും കാലോചിതമായ നവീകരണത്തിലൂടെ റോഡ് കൂടുതൽ ഗതാഗതയോഗ്യമാക്കി…

ചാല കമ്പോളത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 751 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചാല കമ്പോളത്തിൽ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പരിധിയിലെ പള്ളിപ്പുറം-കാരമൂട് റോഡിൽ മാലിന്യ പരിശോധന നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും ആഹാരാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിൽ റോഡിനിരുവശത്തും നിക്ഷേപിച്ചിരിക്കുന്നതായി സ്‌ക്വാഡ് കണ്ടെത്തി.…