ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ടൂറിസം പ്രവൃത്തികളും ഉൾപ്പെടുത്തി ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തിരുനെല്ലിയിലെ കൂമ്പാരക്കുനിയിൽ നിർമ്മിക്കുന്ന ചെക്ക്…

ലയ സാന്ദ്രമായ വരികള്‍ കോര്‍ത്തും മൃദുല മോഹന രാഗങ്ങള്‍ അടര്‍ത്തിയും ആല്‍മരം മ്യൂസിക് ബാന്‍ഡ് എന്റെ കേരളത്തിന്റെ ഹൃദയം തൊട്ടു. മേളയുടെ സമാപന ദിവസം എന്റെ കേരളം സാംസ്‌കാരിക വേദിയാണ് കലാസ്വാദകരെ കൊണ്ട് നിറഞ്ഞത്.…

തിരക്കിലമര്‍ന്ന് അവസാനദിനം എന്റെ കേരളം മേള സമാപിച്ചു. ജില്ലകണ്ട ഏറ്റവും വലിയ പ്രദര്‍ശന വിപണനമേള വയനാടിന് അഭിമാനമായി. പതിനായിരക്കണക്കിനാളുകളാണ് ദിവസവും മേള കാണാനെത്തിയത്. മികവുറ്റതും വൈവിധ്യമായതുമായ സ്റ്റാളുകളും സേവനങ്ങളുമെല്ലാം മേളയെ ജനകീയമാക്കി. വേറിട്ട രുചികളുമായി…

ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങള്‍ അനിവാര്യമെന്ന് സെമിനാര്‍. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയില്‍ പരിപാലിക്കേണ്ടതിനെക്കുറിച്ചും എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും…

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുളള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകള്‍ ഒരുക്കിയ സേവന സ്റ്റാളുകള്‍ ജനകീയ സര്‍ക്കാറിന്റെ മുഖമായി. സൗജന്യ ആധാര്‍ അധിഷ്ഠിത സേവനം മുതല്‍ പൊതുവിപണി നിയന്ത്രണം…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്ന് സമാപിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം വനം…

ഉറക്കാന്‍ ഉമ്മ പാടി തന്ന പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിൻ്റെ നൊമ്പരങ്ങളുമായി ഷഹബാസ് പാടി.. തൂമഴയിൽ നനഞ്ഞുതിർന്ന വരികളിൽ. എൻ്റെ കേരളം മേളയിലെ നിറഞ്ഞ സദസ്സും ഷഹബാസിൻ്റെ ഗസലുകളിൽ ഇമ്പമുളള പാട്ടുകളിൽ കോരിത്തരിച്ചു നിന്നു.…

ഒരു സോപ്പെടുത്താല്‍ ഒരു സോപ്പ് സൗജന്യം. രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയ്ക്കൊപ്പം ഒരു ലിറ്റര്‍ വെളിച്ചെണ്ണകൂടി കിട്ടും. എന്റെ കേരളത്തില്‍ നിറയെ ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്സ്പ്രസ് മാര്‍ട്ട് ആറാം ദിവസവും ഏറ്റവും തിരക്കേറിയ സ്റ്റാളുകളിലൊന്നായി…

രുചിപ്പെരുമകളില്‍ മനം നിറച്ച് എന്റെ കേരളം ഭക്ഷ്യമേളയില്‍ കുടുംബശ്രീക്ക് 8 ലക്ഷം വരുമാനം. മേള സമാപിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഭക്ഷ്യമേളയില്‍ പൊടി പൊടിച്ച വില്‍പ്പനയുമായി കുടുംബശ്രീ മുന്നേറുന്നത്. മേള തുടങ്ങിയത്…

ആദിവാസി മേഖലയിലെ ഊരുകൂട്ടങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് സംസ്ഥാന സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച…