ശുദ്ധജല മത്സ്യകൃഷിക്ക് വയനാടനിന് അനന്തസാധ്യതയാണുള്ളതെന്ന് എന്റെ കേരളം സെമിനാര്‍ വിലയിരുത്തി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറാണ് മത്സ്യകൃഷിയുടെ സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്തത്. മത്സ്യ വില്‍പ്പനയും വ്യാപാരവും മെച്ചപ്പെടുത്തുന്നതിന് മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പാദനം…

ഗോത്രസമൂഹത്തെ കൈ പിടിച്ചുയര്‍ത്താന്‍ വന്‍ധന്‍ ഉത്പ്പന്നങ്ങളുമായി കുടുംബശ്രീയുടെ വന്‍ ധന്‍ സ്റ്റാള്‍. പ്രധാനമന്ത്രി വന്‍ധന്‍ വികാസ് യോജന പദ്ധതിയുടെ കീഴില്‍ ഗോത്ര സമൂഹം നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ പൊതുവിപണിയില്‍ എത്തിച്ച് ഗോത്ര സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുക…

പ്രളയവും കോവിഡും കവര്‍ന്നെടുത്ത ഇന്നെലകളില്‍ നിന്നും കരകയറി വരികയാണ് ഒരു കാലം. കുടില്‍ വ്യവസായം മുതല്‍ വാണിജ്യ വ്യാപാര കേന്ദ്രങ്ങള്‍ വരെയും മുട്ടുകുത്തിയ ദുരിത സാഹചര്യങ്ങള്‍. അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ജില്ലയിലെ ചെറുതും…

കാടിന്റെ തണലില്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങള്‍. കാട്ടുകിഴങ്ങുകളെന്ന് പേരിട്ടു വിളിച്ചു. കാലങ്ങളോളം കാടിറമ്പങ്ങളുടെ ആരോഗ്യം കാത്തുവെച്ച് ഈ കിഴങ്ങുവര്‍ഗ്ഗങ്ങളെ പരിചയപ്പെടാം. വൈവിധ്യങ്ങളുടെ കുടക്കീഴില്‍ എന്റെ കേരളം പ്രദര്‍ശന മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് തിരുനെല്ലി…

മണ്ണിന്റെ മണമുള്ള പാട്ടുകളുമായി മുണ്ടേരി ഉണര്‍വ്വിന്റെ താരങ്ങളാണ് സദസ്സിനെ നാടന്‍ ശീലുകളില്‍ ആറാടിച്ചത്. കലാഭവന്‍ മണിയുടെ ജനപ്രിയ നാടന്‍ പാട്ടുകളും സ്വന്തം പാട്ടുകളും ഇടകലര്‍ത്തിയതോടെ നാടന്‍ കലാസന്ധ്യയ്ക്ക് സദസ്സ് താളം പിടിക്കാനും തുടങ്ങി. വള്ളുവനാടിന്റെ…

കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ അക്രോബാറ്റിക് ഫയര്‍ ഡാന്‍സ് കമ്പനി സ്‌കോര്‍പിയോണ്‍ കൊല്ലം എൻ്റെ കേരളം അരങ്ങു വാണു. തീപാറുന്ന ഡാൻസുമായി സ്കോർപിയോൺ ഡാന്‍സ് കമ്പനി വിസ്മയം തീർത്തു. ലാഡര്‍ ഡാന്‍സ്, വീല്‍ ആക്ട് തുടങ്ങി…

വയനാടിന്റെ പ്രത്യേക ബ്രാന്‍ഡുകള്‍ അണിനിരന്ന എന്റെ കേരളം വേദി പുതുമയുള്ളതായി. വയനാടന്‍ കാപ്പി, ചായ, മഞ്ഞള്‍, അരി, കുരുമുളക് തുടങ്ങി പേര് കേട്ട വയനാടന്‍ ഉത്പന്നങ്ങളും സുഗന്ധദ്രവ്യങ്ങളുമെല്ലാം ബ്രാന്‍ഡ് ചെയ്ത് എന്റെ കേരളം വേദിയിലെത്തിക്കുന്നു.…

വിദ്യാഭ്യാസത്തിന് പരിമിതികളെല്ലാം പഴയകഥയാവും. ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിലൂടെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവുകയാണ് ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രങ്ങളിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ്. എന്റെ കേരളത്തിലെ ബി.ആര്‍.സി സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് ഭിന്നശേഷി കുട്ടികള്‍ക്കായുള്ള പഠന സംവിധാനങ്ങള്‍ നേരിട്ടറിയാം. കാഴ്ച പരിമിതിയുള്ളവര്‍ക്കും…

എന്റെ കേരളം പ്രദര്‍ശന വിപണന മേളയെക്കുറിച്ച് അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക്് അറിയിക്കാം. ഐ.ടി.മിഷനും, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസും സംയുക്തമായി ഡിസൈന്‍ ചെയ്ത ക്യൂ.ആര്‍ കോഡിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. പ്രദര്‍ശന മേളയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍,…

റവന്യു സേവനങ്ങള്‍ വിരല്‍ തുമ്പിലൂടെ ലഭ്യമാക്കാനായി ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ കൈപുസ്തകം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തു. റവന്യു വകുപ്പില്‍ നിന്നും നല്‍കുന്ന 24 ഓളം സേവനങ്ങള്‍ക്ക്് ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച്  എങ്ങനെ അപേക്ഷ സമര്‍പ്പിക്കാം…