പോളിടെക്‌നിക്ക് പഠിക്കേണ്ട.. എന്റെ കേരളം യുവതയുടെ കേരളത്തില്‍ യന്ത്രങ്ങളുടെയും റോബോട്ടുകളുടെയും ലോകം പരിചയപ്പെടാം. വാഹനത്തിന്റെ തുറന്ന ഗിയര്‍ ബോക്‌സ് മുതല്‍ റോബോട്ടുകളുടെ തലച്ചോറുവരെയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാറുന്ന കാലത്തില്‍ മുന്നേറുന്ന സാങ്കേതിക വിദ്യ സാധാരണ…
100 കോടിയുടെ ബിസിനസ് അവസരം 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ബി ടു ബി' ജില്ലയിലെ സംരംഭകര്‍ക്ക് വഴികാട്ടിയാവുന്നു. ഉത്പ്പാദകരെയും ഉപഭോക്താക്കളെയും ഒന്നിപ്പിച്ച് ജില്ലയില്‍ ആദ്യമായി…
എന്റെ കേരളം സ്പോർട്സ് കോർണറിൽ നാലാം ദിനത്തിൽ കരുത്ത് കാട്ടി കാണികളെ കയ്യിലെടുത്തത് കുട്ടി താരങ്ങൾ . ആയോധന കലയുടെ മെയ് വഴക്കവും സ്വയം പ്രതിരോധത്തിന്റെ നിരവധി തന്ത്രങ്ങളും അവതരിപ്പിച്ചാണ് കുട്ടികൾ കാണികളെ ഞെട്ടിച്ചത്.…
കലാകേരളം അണിനിരന്ന സന്ധ്യയില്‍ എന്റെ കേരളത്തിന് ഉത്സവമേളം. കൊച്ചിന്‍ കലാഭവന്റെ അറുപതോളം താരങ്ങളാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം സാംസ്‌കാരിക വേദിയെ നാലാം ദിവസം ധന്യമാക്കിയത്. കൈരളിയുടെ കലാ ജീവിതത്തിന് വഴികാട്ടിയായ…
വമ്പിച്ച വില കുറവില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുകയാണ് എന്റെ കേരളം സപ്ലൈകോ എക്‌സ്പ്രസ് മാര്‍ട്ട്. എഫ്.എംസിജി ഉൽപ്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളുമാണിവിടെ. ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് തേയില 500…
രാത്രി യാത്ര നിരോധനത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ അന്തര്‍ സംസ്ഥാന ദശീയ പാത മുത്തങ്ങ 766 ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി പൊതുമരാമത്ത് വകുപ്പ്. വനത്തെയും വന്യജീവികളെയും ബാധിക്കാതെ 24 മണിക്കൂറും ഗതാഗതം സാധ്യമാകുന്ന ആകാശപാതയാണ്…
മാലിന്യമുക്ത വയനാടിനായി നാടെല്ലാം ഒരുമിക്കണമെന്ന് എന്റെ കേരളം തദ്ദേശവകുപ്പ് സെമിനാര്‍ അഭിപ്രായപ്പെട്ടു. ശുചിത്വ മാലിന്യ സംസ്‌കരണം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . മാലിന്യ…
മധുരം പുരട്ടിയ ഹോമിയോ ഗുളികളും ഹോമിയോ ചികിത്സയുടെ നൂതന മുന്നേറ്റങ്ങളും ചെറുതല്ല. ജീവിത ശൈലി രോഗങ്ങള്‍ക്ക് മുതല്‍ പാര്‍ശ്വഫലങ്ങള്‍ കുറവായ നിരവധി മരുന്നുകള്‍ ഹോമിയോക്ക് സ്വന്തമായുണ്ട്. കയ്പില്ലാത്ത മധുര ഗുളികകളാണ് ഹോമിയോയുടെ പ്രത്യേകത. ഈ…
തെങ്ങോലകള്‍ നീളത്തില്‍ കീറി നാലായി മടക്കിയും അതിനുള്ളില്‍ ഇഴകള്‍ പിരിച്ചും ഒരുദിനം. കണ്ണടകളും ഓലപന്തും ഓലപാമ്പും. പാമ്പും പറവകളും വാച്ചും പൂക്കളുമായി കുരുത്തോലകള്‍ക്കെല്ലാം നൊടിയിടയില്‍ വിഭിന്ന രൂപങ്ങള്‍. കുരുത്തോല മാന്ത്രികന്‍ കോഴിക്കോട് മേപ്പയ്യൂര്‍ ആഷോ…
പാലപ്പള്ളി തിരുപ്പള്ളി...പുകളേറും രാക്കുളി നാളാണേ.. കടുവ സിനിമയിലെ മലയാളക്കര ഏറ്റെടുത്ത ഹിറ്റ് പാട്ടുകളുടെയും നാടൻ പാട്ടുകളുടെയും കെട്ടഴിച്ച് അതുല്‍ നറുകരയും സംഘവും എന്റെ കേരളത്തിന്റെ മനം കവര്‍ന്നു. പാട്ടിന്റെ പരമ്പരാഗത സങ്കല്പ്പങ്ങളെ തിരുത്തിയെഴുതിയ അതുല്‍…