എൻ്റെ കേരളം പ്രദർശന മേളയിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ സ്റ്റാളിൽ നടത്തുന്ന അടിക്കുറിപ്പ് മത്സരം വേറിട്ട അനുഭവമാകുന്നു. മേളയിൽ നിന്നെടുക്കുന്ന വേറിട്ട ചിത്രങ്ങളാണ് മത്സരത്തിനായി നൽകുന്നത്. മേളയുടെ ആദ്യ മണിക്കൂറിൽ തന്നെ മത്സരത്തെ…

കുടുംബശ്രീ സ്ത്രീകളുടെ സാമൂഹ്യ പ്രതിബദ്ധതയും അഭിമാന ബോധവും വളർത്തിയെന്ന് കുടുംബശ്രീ ഗവേണിംഗ് അംഗം കെ.കെ ലതിക . ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ…

ഉരമരുന്നുകൾ, നവധാന്യങ്ങൾ, ചതുർജാതം, അരിയാറ് എന്നിങ്ങനെ ജീവിത ശൈലി രോഗങ്ങൾക്ക്‌ നിത്യേന ആയുർവേദ ഔഷധ കൂട്ടുകളിൽ ഉപയോഗിക്കുന്ന മരുന്നുകളാണ് ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ…

കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് പ്ലാന്റിൽ പ്രവർത്തിക്കുന്ന വിൻഡ്രോ കമ്പോസ്റ്റ് പ്ലാൻ്റിൽ ഉത്പാദിപ്പിച്ച ആർദ്ര ജൈവവളത്തിന്റെ വിപണനോദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ സജ്ജീകരിച്ച എന്റെ കേരളം പ്രദർശന മേളയിലെ നഗരസഭാ സ്റ്റാളിൽ കൽപ്പറ്റ നഗരസഭാ…

ടേബിള്‍ ടെന്നീസ് മുതല്‍ പഞ്ചഗുസ്തിവരെയും, ബാസ്‌ക്കറ്റ് ബോള്‍ മുതല്‍ ആര്‍ച്ചറിവരെയും. എന്റെ കേരളം മേളയിലെ സ്‌പോര്‍ട്‌സ് കോര്‍ണര്‍ തിരക്കിലാണ്. പ്രായഭേദമന്യേ ഏവര്‍ക്കും കായിക ലോകത്തെ തൊട്ടറിയാന്‍ വിശാലമായ സ്‌പോര്‍ട്‌സ് ആക്ടിവിറ്റി ഏരിയ ഏവരെയും വിളിക്കുന്നു.…

ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു ഹരിതകേരളം മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഇ- മാലിന്യ ശേഖരണ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ കളക്ടർ ഡോ. രേണു രാജ്…

മണ്ണിന്റെ ഗുണനിലവാരവും, വളക്കൂറും, മനസിലാക്കിയുള്ള കൃഷിരീതികള്‍ പ്രോത്സാഹിക്കപ്പെടണമെന്ന് മണ്ണ് സംരക്ഷണ വകുപ്പ് സെമിനാര്‍ അഭിപ്രായപ്പെട്ടു. മണ്ണ് സംരക്ഷണവും നീര്‍ത്തടാധിഷ്ഠിത വികസനവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാലത്തിലൂടെയാണ് കാര്‍ഷിക മേഖല കടന്ന് പോകുന്നത്. വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, പുല്ലുകള്‍…

മഴ പെയ്തിറങ്ങിയ സന്ധ്യയിൽ ഇശലുകൾക്ക് താളം പിടിച്ച് എൻ്റെ കേരളം മാപ്പിള കലാവിരുന്ന്. ഇമ്പമാർന്ന പാട്ടുകളുടെ നൂൽമഴയിൽ ആസ്വാദകരുടെ മനം കവരാൻ കോൽക്കളിയും തപ്പുതാളങ്ങളും ചേർന്നതോടെ എൻ്റെ കേരളം വേദിക്ക് മൊഞ്ചുള്ള രാവിൻ്റെ നിറവ്.…

ജനകീയാരോഗ്യത്തിലൂടെ ഒരു യാത്രയാണ്‌ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൊരുക്കിയ ജനകീയാരോഗ്യം സ്‌റ്റാളില്‍. സംസ്ഥാനത്ത എല്ലാ ഈ ഹെല്‍ത്ത്‌ അധിഷ്‌ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യു.എച്ച്‌.ഐ.ഡി കാര്‍ഡുകള്‍ സൗജന്യമായി സ്‌റ്റാളില്‍ ചെയ്‌തു…

ജില്ലയിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണമെന്ന് എന്റെ കേരളം മേളയിലെ സെമിനാർ . ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വയനാട് പോലുള്ള ജില്ലയിൽ പ്രധാന വരുമാന സ്രോതസ്സായി ഫാം ടൂറിസത്തെ കൊണ്ടുവരണം. ഫാം ടൂറിസത്തെ…