വയനാട്: ജീവനം പദ്ധതിയില്‍ നിന്നും ഡയാലിസിസിന് വിധേയമാകുന്ന വൃക്കരോഗികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സാമ്പത്തിക സഹായം ഇനി മുതല്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അറിയിച്ചു. പകരം…
വയനാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ക്ക് കൂടി രോഗമുക്തി. കൊയിലാണ്ടി സ്വദേശിയായ 28 കാരന്‍, തലപ്പുഴ സ്വദേശിയായ 22 കാരന്‍, വടുവന്‍ചാല്‍ സ്വദേശിയായ 35 കാരന്‍, പൊഴുതന സ്വദേശിയായ 36…
വയനാട് ജില്ലയിലെ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി. സമ്പര്‍ക്കത്തിലുള്ള കോവിഡ് വ്യാപനം ജില്ലയില്‍ കുറവാണെങ്കിലും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി…
വയനാട്: തരിശുനിലങ്ങില്‍ പൊന്നുവിളയിക്കാന്‍ പദ്ധതികളൊരുക്കി മാനന്തവാടി നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികള്‍ നഗരസഭ ആവിഷ്‌ക്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെല്‍പാടം പദ്ധതിയില്‍ നഗരസഭ പരിധിയിലെ…
വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച ജില്ലയില്‍ 235 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തിലുളളവരുടെ എണ്ണം 3676 പേരായി. 45 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും 1707 പേര്‍ വിവിധ കോവിഡ്…
വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും ജൂണ്‍ 21ന് ജില്ലയിലെത്തിയ കോട്ടത്തറ സ്വദേശിയായ 36 കാരന്‍, മുംബൈയില്‍നിന്നും ജൂണ്‍ 21ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ പുല്‍പ്പള്ളി സ്വദേശിയായ…
വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും ജൂണ്‍ 16 ന് ജില്ലയിലെത്തിയ ചുളളിയോട് സ്വദേശി 23 കാരിയും അബുദാബിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴി ജൂണ്‍ 18 ന് ജില്ലയിലെത്തിയ…
വയനാട്: ജില്ലയില്‍ രണ്ട്‌പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ നിന്നും ജൂണ്‍ പതിനാറാം തീയതി ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശി 24 കാരനും ജൂണ്‍ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച് ജില്ലാ…
വയനാട് ജില്ലയിലെ വന്യമൃഗ ശല്യം സംബന്ധിച്ച വിഷയങ്ങള്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവ അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. വനപ്രദേശത്തോട് ചേര്‍ന്നുളള…
58 വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം റീ ബില്‍ഡ് പുത്തുമലയുടെ ആദ്യ പ്രോജക്ടായ ഹര്‍ഷം പദ്ധതിയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ജൂണ്‍ 20ന്‌തറക്കല്ലിടും. പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി…