വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചുണ്ടേല്‍ സ്വദേശിയായ 43 കാരനും നീലഗിരി സ്വദേശി 34 കാരനും മാനന്തവാടി സ്വദേശി 27 കാരനുമാണ് പോസിറ്റീവായത്. ചുണ്ടേല്‍ സ്വദേശി കുവൈത്തില്‍ നിന്ന് ജൂണ്‍ 12…
വയനാട് ജില്ലയിലെ 500 ഓളം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ആയത് രണ്ട് മാസത്തിനകം വിതരണം ചെയ്യുമെന്നും ജില്ലയിലെ ആദിവാസി ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍…
വയനാട്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്വാറന്റയിനില്‍ പോകേണ്ടി വന്ന ക്ഷീര കര്‍ഷകരുടെ ഉരുക്കള്‍ക്ക് സൗജന്യ കാലിത്തീറ്റ ലഭ്യമാക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ക്ഷീര കര്‍ഷകനായ മാത്യു അപ്പച്ചന് നല്കി…
വയനാട് ജില്ലയിലെ 500 ഓളം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ആയത് രണ്ട് മാസത്തിനകം വിതരണം ചെയ്യുമെന്നും ജില്ലയിലെ ആദിവാസി ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍…
വിപുലീകരണ പ്രവൃത്തികള്‍ തുടങ്ങി വയനാട്: മാനന്തവാടി നഗരസഭയിലെ ചൂട്ടക്കടവില്‍ ഹരിത കേരള മിഷനും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പച്ചത്തുരുത്തിന്റെ വിപുലീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍…
വയനാട്: കോവിഡ് കാലത്ത് വേറിട്ട അനുഭവമായി ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ശ്രദ്ധേയമായി. മാനന്തവാടി താലൂക്ക് പരിധിയിലെ പരാതികളാണ് ജില്ലയിലെ ആദ്യത്തെ ഓണ്‍ലൈന്‍ അദാലത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പരിഗണിച്ചത്.…
വയനാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേര്‍ക്ക് കൂടി രോഗമുക്തി. നല്ലൂര്‍നാട് സ്വദേശി (30), പള്ളിക്കുന്ന് സ്വദേശി (25) ബത്തേരിയിലെ അതിഥി തൊഴിലാളി (30) മേപ്പാടി സ്വദേശി (27), നെന്മേനി സ്വദേശി…
വയനാട്: കാലവര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും. സന്നദ്ധ സംഘടനകളെയും സന്നദ്ധ സേവകരെയും സജ്ജമാക്കി നിര്‍ത്തുന്നതിനു തദ്ദേശസ്വയംഭരണങ്ങള്‍ക്ക് ജില്ലാഭരണകുടം നിര്‍ദേശം നല്‍കി. ദുരന്ത…
വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എടവക പഞ്ചായത്ത് പരിധിയിലെ 30 വയസ്സുകാരനും 47 കാരിയായ തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനിക്കുമാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എടവക സ്വദേശി മാലദ്വീപില്‍ നിന്നും തിരിച്ചെത്തിയതാണ്. തമിഴ്‌നാട്…
5 പേര്‍ രോഗമുക്തി നേടി വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂതാടി സ്വദേശിയായ 28 കാരനും മേപ്പാടി സ്വദേശിയായ 62 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്നെത്തി കല്‍പ്പറ്റയിലെ…