കോഴിക്കോട് ഗവ: ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്‌ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. താത്പര്യമുള്ളവർ 8590539062, 9526415698 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്…
സ്കോൾ കേരള ജൂൺ 25ന് നടത്താൻ നിശ്ചയിച്ച ഡി.സി.എ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ മാറ്റി. ജൂൺ 25 രാവിലെ 10 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച DC – 02 (Information…
സ്പെഷ്യൽ സ്കൂൾ അധ്യാപകരാകാൻ യോഗ്യത നേടുന്ന, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരമുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ദ്വിവത്സര ഡിപ്ലോമ കോഴ്സായ DEd (IDD), ഒരു വർഷത്തെ കോഴ്സായ DVR (IDD) എന്നിവയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം…
തിരുവനന്തപുരം ആർട്സ് കോളജിൽ 2018-2019 അധ്യയന വർഷം അഡ്മിഷൻ എടുത്തതും ഇതുവരേയും കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ ജൂലൈ 21 നു മുമ്പായി തുക കൈപ്പറ്റണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു. നിശ്ചിത തീയതിക്കുള്ളിൽ തുക…
2023-24 ലെ പോളിടെക്‌നിക്ക് കോഴ്‌സിലേക്കുളള എൻ.സി.സി ക്വാട്ട പ്രവേശനത്തിനുളള അപേക്ഷ ജൂലായ് മൂന്നു വരെ അതാത് എൻ.സി.സി ബറ്റാലിയനുകളിൽ സ്വീകരിക്കും. യോഗ്യതയുളള എൻ.സി.സി കേഡറ്റുകൾ അതാത് കോഴ്‌സിന്റെ അപേക്ഷയുടെ പകർപ്പും സാക്ഷ്യപ്പെടുത്തിയ എൻ.സി.സി സർട്ടിഫിക്കറ്റുകളുടെ…
ജൂലൈ രണ്ടിന് നടത്തുന്ന കെമാറ്റ്- 2023, എം.ബി.എ (രണ്ടാം സെഷൻ) കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷക്ക് ഓൺലനിൽ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.…
ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിങ് സ്കൂളുകളിലെ ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ-നവംബർ മാസത്തിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ…
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു…
സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിലെ 2023-24 വർഷ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി…
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കുന്ന ചികിൽസ, വിദ്യാഭ്യാസം, പ്രസവ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ഒരു മാസം 100 രൂപ വരിസംഖ്യ അടച്ച് പദ്ധതിയുടെ…
