ഐ.ടി. മേഖലയിൽ യുവാക്കളെ തൊഴിൽ സജ്ജരാക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ കോഴ്‌സുകൾ ആരംഭിക്കുന്നു. 2019/2020/2021/2022 വർഷത്തിൽ ബി.ടെക്/ എം.ടെക്/ എം.സി.എ/ എം.എസ്‌സി പാസായ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം.…

2022-23 അധ്യയന വർഷത്തെ സർക്കാർ എൻജിനിയറിങ് കോളേജുകളിലെ ബി.ടെക് കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാപന സ്‌പോട്ട് അഡ്മിഷൻ നവംബർ 30ന് നടത്തും. വിശദ വിവരങ്ങൾ അതത് കോളേജുകളിലെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികളുടെ സൗകര്യാർത്ഥം ജി.ഇ.സി ഇടുക്കിയിലെ സ്‌പോട്ട്…

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ നവംബർ 29 ന് കോളേജിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 11 വരെ. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ…

*സംസ്ഥാനതല ശില്പശാല ഇന്ന് (നവംബർ 29) തിരുവനന്തപുരത്ത് സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ഗവണ്മെന്റ്  സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.  ഉന്നതവിദ്യാഭ്യാസ…

എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എഞ്ചിനീയറിംഗ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ ഡിപ്പാർട്ട്മെന്റ് അപേക്ഷകർക്കു നീക്കി വെച്ചിരിക്കുന്ന വിഭാഗത്തിലും…

പോളിടെക്നിക്കുകളിലൂടെ നടപ്പാക്കുന്ന 'കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ത്രൂ പോളിടെക്നിക്ക്  (സി.ഡി.റ്റി.പി)' പദ്ധതിയുടെ ഭാഗമായ സൗജന്യ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്.  ടേണിങ് ആൻഡ് ബേസിക്സ് ഓഫ് സി.എൻ.സി., അലുമിനിയം ഫാബ്രിക്കേഷൻ, സർവേയിങ്, ഇലക്ട്രിക്കൽ ഹോം അപ്ലയിൻസ് സർവീസിങ് കോഴ്സുകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം…

തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ  ഫോർ സയൻസ് ആൻഡ്  ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ബി. ടെക്, ബി. ടെക് ലാറ്ററൽ എൻട്രി, എം. ടെക് എന്നീ കോഴ്‌സുകളിൽ  ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ…

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ…

കൈമനം വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 28ന് കോളേജിൽ നടക്കും. രാവിലെ 9 മുതൽ 10.30 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷനെടുക്കാൻ താത്പര്യമുള്ള വിദ്യാർഥിനികൾക്ക് രജിസ്റ്റർ ചെയ്യാം. പ്രവേശന സമയത്ത്…

സംസ്ഥാന സഹകരണ യൂണിയൻ സെപ്തംബർ മാസം നടത്തിയ എച്ച്.ഡി.സി ആൻഡ് ബി.എം. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2021 സ്കീമിൽ 1749 പേരും (വിജയ ശതമാനം 94.54), 2014 സ്കീമിൽ 80 വിദ്യാർഥികളും (വിജയ ശതമാനം…