കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ടേഷനു (കില) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂർ തളിപ്പറമ്പയിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ് കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റഡ് ലീഡർഷിപ്പ് (IPPL) 2022-23…
മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവു വരാൻ സാധ്യതയുള്ളതുമായ രണ്ടാം വർഷ ബി.ടെക് (ലെറ്റ്) സീറ്റുകളിൽ എൽ.ബിഎസ് ലെറ്റ് പ്രോസ്പെക്റ്റസിന് വിധേയമായി തത്സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ചെക്ക് ലിസ്റ്റിലെ…
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഡി.സി.എ, ടാലി, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ബ്യൂട്ടിഷ്യൻ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 7559955644
ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) ഒന്നാം സെമസ്റ്റർ (2021-23 ബാച്ച്) മൂന്നാം സെമസ്റ്റർ (2020-22 ബാച്ച്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ൽ ലഭിക്കും.
2022 ഓഗസ്റ്റിൽ നടന്ന എൻ.ടി.ഇ.സി ഒന്നു രണ്ടും വർഷ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ൽ ലഭിക്കും.
സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്കൂൾ NHM മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കായി ഓൺലൈൻ പരിശീലനം നൽകുന്നു. പരിശീലന കാലയളവ്- 30 മണിക്കൂർ, ഫീസ്- 1416 രൂപ. അവസാന…
ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ മെഷീൻ ഡിസൈൻ,സിഗ്‌നൽ പ്രോസസിങ്, നെറ്റ് വർക്ക് എൻജിനീയറിങ്, പവർ ഇലക്ട്രോണിക്‌സ് ആൻഡ് ഡ്രൈവ്‌സ്, പവർ സിസ്റ്റംസ് ആൻഡ് കണ്ട്രോൾ എന്നീ എം.ടെക് ബ്രാഞ്ചുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ, പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിന് പുതുതായി അപേക്ഷ ക്ഷണിച്ചു. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച്…
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഫൈബർ റീ ഇൻഫോഴ്‌സ് പ്ലാസ്റ്റിക് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിച്ചവർക്കുള്ള അഡ്മിഷൻ ഒക്ടോബർ 27 ന് രാവിലെ 10 മണിക്ക് നടക്കും. അപേക്ഷിച്ചവർ എസ്.എസ്.എൽ. സി./ ടി.എച്ച്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ഐ.ടി.ഐ. സർട്ടിഫിക്കറ്റ്, മറ്റ് ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ…
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 25 ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അഡ്മിഷനെടുക്കാൻ താത്പര്യമുള്ള വിദ്യാർഥിനികൾ രാവിലെ 9 നും 10.30 നും ഇടയിൽ രജിസ്റ്റർ ചെയ്യണം. സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ്…