സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലെ 2022-23 വർഷ ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗം, സഹകരണ സംഘം…

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ്  ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2021-2022 വർഷത്തെ പ്രവേശനത്തിന് അപേക്ഷ…

ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്), കാഴ്ചപരിമിതിയുള്ള വിദ്യാർഥികളുടെ പഠനത്തിനായി വികസിപ്പിച്ച അക്ഷി പദപ്രശ്‌ന പസിൽ ഉപകരണം ഒന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം വഴുതക്കാട് കാഴ്ചപരിമിതിയുള്ളവർക്കായുള്ള സ്‌കൂളിൽ നടന്നു. വിതരണോദ്ഘാടനം…

*നേട്ടം  ഇ ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബിന് കേന്ദ്ര ഇലക്ട്രോണിക്‌സ് - ഐ.ടി മന്ത്രാലയം ഏർപ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ മികവാർന്ന സംരംഭങ്ങൾക്കുള്ള ഒരു കോടി രൂപയുടെ ഫോസ് ഫോർ ഗവ് (#FOSS4Gov) ഇന്നവേഷൻ ചലഞ്ചിന്റെ…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിൽ എറണാകുളം കലൂരിലും (0484-2347132), കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116), മലപ്പുറം വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തൽമണ്ണ (04933-225086) എന്നിവിടങ്ങളിലും കോട്ടയം പുതുപ്പള്ളി (0481-2351485)യിലും, ഇടുക്കി പീരുമേട്…

2021-22 അധ്യയന വർഷത്തെ ബി.എസ്‌ സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്കും സർക്കാർ കോളേജുകളിലെ ഒഴിവുള്ള ബി.എസ്‌സി നഴ്‌സിംഗ് സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 6ന് നടത്തും. അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ…

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോസ്റ്റ്‌മെട്രിക്     ഹോസ്റ്റലുകളിലും എം.ആർ.എസുകളിലും താമസിച്ച് പഠനം നടത്തിവരുന്ന പ്ലസ് ടു വിദ്യാർത്ഥികളെ മെഡിക്കൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുളള 45 ദിവസത്തെ പരിശീലന പദ്ധതി…

ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ 2022-23 അധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ ആറു വരെ (www.polyadmission.org/ths) എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയും…

2016-2017 മുതൽ 2019-2020 വരെയുള്ള അധ്യയന വർഷങ്ങളിൽ ദേശീയ സ്‌കൂൾ ഗെയിംസുകളിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കുന്നതിന് സംഘടിപിച്ച…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി 2023ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 22ന് വൈകിട്ട് 5 വരെ…